രാഹുല് ദ്രാവിഡ് രാജസ്ഥാന് റോയല്സ് പരിശീലക സ്ഥാനം ഒഴിഞ്ഞു
ജയ്പൂര്: രാജസ്ഥാന് റോയല്സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മുന് ഇന്ത്യന് താരവും പരിശീലകനുമായ രാഹുല് ദ്രാവിഡ്. കഴിഞ്ഞ വര്ഷം ഇന്ത്യന് ടീമിനെ ടി-20 ലോകകപ്പ് ജേതാക്കളാക്കിയശേഷം ഇന്ത്യന് ടീം പരീശിലക സ്ഥാനം ഒഴിഞ്ഞശേഷമാണ് ദ്രാവിഡ് രാജസ്ഥാന് റോയല്സിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ഒരു സീസണില് മാത്രം ടീമിനെ പരിശീലിപ്പിച്ചശേഷമാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. കഴിഞ്ഞ സീസണില് രാജസ്ഥാന് റോയല്സിന് പ്ലേ ഓഫിന് യോഗ്യത നേടാനായിരുന്നില്ല. 14 മത്സരങ്ങളില് നാലു മത്സരം മാത്രമാണ് രാജസ്ഥാന് ജയിക്കാനായത്. ടീം പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി […]
Read more