സൂര്യവന്ഷിയുടെ മിന്നൽ ഷോ; ഓസീസിനെതിരെ ഇന്ത്യ മികച്ച സ്കോർ
ബ്രിസ്ബേൻ: രണ്ടാം യൂത്ത് ഏകദിനത്തിൽ ഇന്ത്യ അണ്ടർ 19 ടീം മികച്ച സ്കോറുമായി ബാറ്റിംഗിന് ഇറങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 32 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് നേടിയിട്ടുണ്ട്. വൈഭവ് സൂര്യവൻഷി 68 പന്തിൽ 70 റൺസും, വിഹാൻ മൽഹോത്ര 73 പന്തിൽ 70 റൺസും പുറത്താവാതെ നേടി ഇന്ത്യക്ക് ശക്തമായ തുടക്കം നൽകിയത് ശ്രദ്ധേയമായി. ആദ്യ വിക്കറ്റ് നഷ്ടം മത്സരത്തിലെ രണ്ടാം പന്തിൽ തന്നെ സംഭവിച്ചു.ആയുഷ് ബൈറോമിന്റെ ബോളിൽ 0 റൺസിൽ […]
Read more