യുവനടിയെ കൊന്ന പൂജാരിക്ക് ജീവപര്യന്തവും 10 ലക്ഷം പിഴയും
ഹൈദ്രബാദ് : യുവനടി കുറുഗന്തി അപ്‌സരയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ മറവ് ചെയ്ത കേസിൽ പൂജാരി അറസ്റ്റിൽ. പൂജാരിയായ അയ്യഗരി വെങ്കട സായ് കൃഷ്ണയാണ് അപ്സരയെ കൊലപ്പെടുത്തിയത്. രണ്ടുവർഷങ്ങൾക്ക് മുന്പാണ് അപ്സരയുടെ കൊലപാതകം നടക്കുന്നത്. ക്ഷേത്രത്തിൽ വെച്ചാണ് സായി കൃഷ്ണയും അപ്സരയും തമ്മിൽ കാണുന്നതും പ്രണയത്തിലാകുന്നതും. എന്നാല്‍ ഇതിനിടെ അപ്‌സര തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടത് സായ് കൃഷ്ണയെ പ്രകോപിപ്പിക്കുകയായിരുന്നു ഇതായിരുന്നു പിന്നീട കൊലപാതകം എന്ന ക്രൂരകൃത്യത്തിൽ കലാശിച്ചത്. കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യാനിരുന്ന അപ്സരയെ […]
Read more

