ആര്യനാട് പഞ്ചായത്തംഗത്തിന്റെ ആത്മഹത്യ; ആരോപണങ്ങളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതെന്ന് കുടുംബം
തിരുവനന്തപുരം: ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണവുമായി ശ്രീജയുടെ ഭര്‍ത്താവ് ജയന്‍. പഞ്ചായത്ത് പ്രസിഡന്റ് ബിജു മോഹന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ മനംനൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. ഇന്നലെ ബിജു മോഹന്റെ നേതൃത്വത്തില്‍ ശ്രീജയ്‌ക്കെതിരെ പ്രതിഷേധ യോഗം സിപിഎം സംഘടിപ്പിച്ചിരുന്നു. ശ്രീജ മൈക്രോ ഫിനാന്‍സുകളില്‍ നിന്നെടുത്ത പണം തിരിച്ചുകൊടുക്കാത്തത് തട്ടിപ്പാണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. ഇതില്‍ വലിയ മനോവിഷമത്തിലായിരുന്നു ശ്രീജയെന്ന് ഭര്‍ത്താവ് ജയന്‍ പറയുന്നു. ആര്യനാട് – കോട്ടയ്ക്കകം വാര്‍ഡ് […]
Read more