‘പ്രു വെല്‍ത്ത് ഫോറെവര്‍’ അവതരിപ്പിച്ച് ഐസിഐസിഐ
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ലളിതവും നികുതി കാര്യക്ഷമവുമായ ലെഗസി പ്ലാനിംഗ് സോല്യൂഷന്‍ നല്‍കുന്ന ‘ഐസിഐസിഐ ‘പ്രു വെല്‍ത്ത് ഫോറവര്‍’ അവതരിപ്പിച്ചു. പ്രിയപ്പെട്ടവര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താവിന് 99 വയസ്സ് തികയുന്നത് വരെ ഇന്‍ഷുറന്‍സ് പരിരക്ഷാ തുക ഓരോ മാസവും വര്‍ദ്ധിച്ചു കൊണ്ടിരിക്കും. ആകസ്മിക മരണം സംഭവിക്കുകയാണെങ്കില്‍ നികുതി രഹിതമായ മുഴുവന്‍ ഇന്‍ഷുറന്‍സ് തുകയും ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ലളിതവും ലെഗസി പ്ലാനിംഗ് സോല്യൂഷന്‍ […]
Read more