സിഎസ്ബി ബാങ്കിന്റെ അറ്റാദായം 153 കോടി രൂപ
കൊച്ചി: നടപ്പു സാമ്പത്തിക വര്ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ സിഎസ്ബി ബാങ്കിന്റെ അറ്റാദായം 153 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലിത് 152 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 32 ശതമാനം വര്‍ധനവോടെ 292 കോടി രൂപയിലെത്തി. ത്രൈമാസാടിസ്ഥാനത്തിലെ വര്‍ധനവ് അഞ്ചു ശതമാനമാണ്. ബാങ്കിന്റെ ആകെ നിക്ഷേപം 21 ശതമാനം വാര്‍ഷിക വര്‍ധനവോടെ 33,407 കോടി രൂപയില്‍ നിന്നും 40,460 കോടി രൂപയില്‍ എത്തിയതായും ആകെ വായ്പകള്‍ 28 ശതമാനം വാര്‍ഷിക വര്‍ധനവോടെ 28,639 […]
Read more