ജീവനക്കാരില്‍ 50 ശതമാനം വനിതാ പങ്കാളിത്തം ലക്ഷ്യമിട്ട് വേദാന്ത
കൊച്ചി: തങ്ങളുടെ ജീവനക്കാരില്‍ 50 ശതമാനം വനിതകള്‍ എന്ന ലക്ഷ്യത്തോടെയാണ് മുന്നേറുന്നതെന്ന് ശാസ്ത്ര രംഗത്തുള്ള വനിതകളുടേയും പെണ്‍കുട്ടികളുടേയും അന്താരാഷ്ട്ര ദിനത്തോട് (ഫെബ്രുവരി 11) അനുബന്ധിച്ച് വേദാന്ത പ്രഖ്യാപിച്ചു. തങ്ങള്‍ ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിങ്, ഗണിത ബിരുദധാരികളില്‍ നിന്ന് നിയമിച്ചവരില്‍ 35 ശതമാനത്തിലേറെയും വനിതകളാണെന്നും വേദാന്ത പ്രഖ്യാപിച്ചു. ഈ അടിത്തറയുമായാണ് ശാസ്ത്ര, സാങ്കേതികവിദ്യാ, എഞ്ചിനീയറിങ്, ഗണിത മേഖലകളില്‍ നിയമിക്കുന്നവരില്‍ 50 ശതമാനം വനിതകളായിരിക്കണം എന്ന ലക്ഷ്യം നിശ്ചയിച്ചത്. ഇന്ത്യയിലെ ലോഹ, ഖനന, നിര്‍മാണ, ഊര്‍ജ്ജ മേഖലകളില്‍ വലിയ മാറ്റത്തിന്‍റെ […]
Read more