സന്യാസിയായി ജയറാം, മിറൈ ടീസര്‍ പുറത്ത്
പ്രശാന്ത് വർമ്മ രചനയും സംവിധാനവും നിർവഹിച്ച് 2024-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തെലുങ്ക് ഭാഷ സൂപ്പർഹീറോ ചിത്രമാണ് ഹനു-മാൻ. ഹനുമാൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടേ ശ്രദ്ധയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രമാണ് മിറൈ. സംവിധാനം കാര്‍ത്തിക് ഗട്ടംനേനിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയ താരം ജയറാമിനെയും ടീസറില്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും പ്രത്യേകതയാണ്. വമ്പൻമാരെ ഞെട്ടിച്ച 2024ലെ ഹിറ്റ് ചിത്രമാണ് തേജ സജ്ജ […]
Read more

