സിനിമ നിര്‍മ്മാണ രംഗത്തേക്ക് ഇറങ്ങാൻ റൊണാള്‍ഡോ
ലോകത്ത് തന്നെ ഏറ്റവും അധികം ആരാധകരുള്ള ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ .ഒരു ഫുട്ബോൾ തരാം എന്നതിനപ്പുറംകഴിഞ്ഞ വർഷം അദ്ദേഹം തന്റെ സ്വകാര്യ യൂട്യൂബ് ചാനലായ ‘യുആര്‍ ക്രിസ്റ്റ്യാനോ’ സമാരംഭിക്കുകയും ചെയ്തിരുന്നു. പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാര്‍ അടുത്ത കാലത്ത് പിച്ചിന് പുറത്തും തന്റെ സാന്നിധ്യം സ്ഥിരമായി വളര്‍ത്തിയെടുക്കുന്നുണ്ട്.ഇപ്പോഴിതാ താരംബ്രിട്ടീഷ് ചലച്ചിത്ര നിര്‍മ്മാതാവ് മാത്യു വോണുമായി ചേര്‍ന്ന് സ്റ്റുഡിയോ ആരംഭിക്കാനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. “മാത്യൂ വോണിനൊപ്പം എന്റെ പുതിയ ഫിലിം സ്റ്റുഡിയോയായ യുആര്‍ മര്‍വ് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ […]
Read more

