സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

ഇന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി: ദീപികയെ മറികടന്ന് പ്രിയങ്ക

ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നാടിയായി പ്രിയങ്ക ചോപ്ര. ദീപിക പദുകോണിനെ മറികടന്നാണ് പ്രിയങ്ക ഇന്ത്യയിലെ ഹയസ്റ്റ് പെയ്‌സ് ആക്ട്രസ് എന്ന പദവി സ്വന്തമാക്കിയിരിക്കുന്നത്. എസ് എസ് രാജമൗലി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് പ്രിയങ്ക ചോപ്ര ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രിയങ്ക ചോപ്ര 30 കോടി രൂപ വാങ്ങിയെന്നാണ് പുറത്തു വരുന്ന വിവരം. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തില്‍ മഹേഷ് ബാബുവാണ് നായകന്‍. 1000- 1300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് […]
Read more

”ബ്രോമാൻസ്” ട്രെയിലർ റിലീസായി

അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഫെബ്രുവരി പതിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ് നിർവഹിക്കുന്നു. ജോ ആൻഡ് ജോ, 18+ എന്നീ […]
Read more

ഉണ്ണി മുകുന്ദന്റെ “ഗെറ്റ് സെറ്റ് ബേബി ” ഫെബ്രുവരി 21-ന്

ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന “ഗെറ്റ് സെറ്റ് ബേബി “ഫെബ്രുവരി ഇരുപത്തിയൊന്നിന് ആശീർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സ്കന്ദ സിനിമാസ്, കിംഗ്സ്മെൻ എൽ എൽ പി എന്നിവയുടെ ബാനറിൽ […]
Read more

ഹണി റോസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍

കോഴിക്കോട്: നടി ഹണി റോസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍. ഹണി റോസിനെ ബഹുമാനത്തോടെ മാത്രമെ വിമര്‍ശിച്ചിട്ടുള്ളൂ. വ്യാജ പരാതി നല്‍കി രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തന്റെ കേസ് താന്‍ തന്നെ വാദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്‍മുന്നില്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും പുരുഷനെതിരെ കേസെടുക്കുന്നതാണ് പുരോഗമനം എന്ന് കരുതുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പരിഹസിച്ചു. കേസ് എങ്ങനെ നടത്തണമെന്ന് ഹണി റോസും പഠിക്കട്ടെ. രാഹുല്‍ ഈശ്വറിനെതിരായി ഹണി റോസ് നല്‍കിയ പുതിയ പരാതിയില്‍ സെന്‍ട്രല്‍ പൊലീസാണ് […]
Read more

കുംഭമേളയിലെ മൊണാലിസ ഇനി ബോളിവുഡിലേക്ക്

പ്രയാഗ് രാജില്‍ നടന്ന മഹാ കുംഭമേളയില്‍ മാല വില്‍ക്കാന്‍ എത്തിയ വെള്ളാരം കണ്ണുകളുളള പെണ്‍കുട്ടി ഏവര്‍ക്കും സുപരിചിതയാണിപ്പോള്‍. എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റിയ മൊണാലിസ എന്ന മോനി ബോണ്‍സ്ലെ ഇനി ബോളിവുഡിന്റെ മായിക ലോകത്തേക്ക് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്രയുടെ അടുത്ത പടത്തിലാണ് മൊണാലിസ നായികയാകുന്നതെന്നാണ് വിവരം. ദ ഡയറി ഓഫ് മണിപ്പൂര്‍ എന്നാകും ചിത്രത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ‘ബ്രൗണ്‍ ബ്യൂട്ടി’ എന്നായിരുന്നു മൊണാലിസയെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. മൊണാലിസയുടെ ഫോട്ടോകളും […]
Read more

സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിമും സിനിമയിലേക്ക്

നടൻ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനും സിനിമയിലേക്ക്. കരൺ ജോഹർ ആണ് ഇൻസ്റ്റാഗ്രാമിൽ ഈ കാര്യം പങ്കുവെച്ചത്.കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രത്തിലാണ് ഇബ്രാഹിം നായകനായി അരങ്ങേറുക എന്നതാണ് പുറത്തു വരുന്ന വിവരം. അമൃതയോടൊപ്പം ദുനിയ, 2 സ്റ്റേറ്റ്സ്. സെയ്ഫിനൊപ്പം കൽ ഹോ ന ഹോ മുതൽ കുർബാൻ വരെ. സാറയോടൊപ്പം സിംബ .ഇനിയും ഒരുപാട് സിനിമകൾ വരാനിരിക്കുന്നു!! മനസ് കൊണ്ട് ഈ കുടുംബത്തെ എനിക്ക് നന്നായി അറിയാം. സിനിമകൾ അവരുടെ […]
Read more

പ്രഭാസ് സ്റ്റാര്‍ഡത്തെക്കുറിച്ച് ബോധവാനല്ല: പൃഥ്വിരാജ്

പ്രഭാസ് സ്റ്റാര്‍ഡത്തെക്കുറിച്ച് ബോധവാനാകുന്ന വ്യക്തിയല്ലെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. സ്വന്തം സ്റ്റാര്‍ഡത്തില്‍ ബോധവാനാകാതെ ഇരിക്കുക എന്നത് പ്രഭാസില്‍ നിന്നാണ് താന്‍ പഠിച്ചതെന്ന് പൃഥ്വിരാജ് പറയുന്നു. പ്രഭാസിന് സോഷ്യല്‍ മീഡിയ അക്കൗണ്ട് ഒന്നുമില്ല. അത് മാത്രമല്ല, അദ്ദേഹത്തിന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാന്‍ഡില്‍ ചെയ്യുന്നത് മറ്റൊരാളാണ്. ഒരുമിച്ച് വര്‍ക്ക് ചെയ്തതുകൊണ്ട് മാത്രം അദ്ദേഹത്തിന് എന്റെ കാര്യങ്ങളെല്ലാം അറിയാം. അതുകൊണ്ട് അദ്ദേഹത്തെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളൊന്നും മൈന്‍ഡ് […]
Read more

പ്രമുഖ നടിയുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിലെന്ന് പൊലീസ് നിഗമനം

കൊച്ചി: പ്രമുഖനടിയുടെ പരാതിയില്‍ പൊലീസ് തിരയുന്ന സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ അമേരിക്കയിലാണെന്ന് പൊലീസിന്റെ അനുമാനം. സംവിധായകന്‍ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കി. പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളിലടക്കം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നാണ് നടിയുടെ പരാതി. 2022-ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനില്‍ക്കെ തന്നെയാണ് വീണ്ടും സമാനമായ രീതിയില്‍ സനല്‍കുമാര്‍ ശല്യം തുടര്‍ന്നതെന്നും നടി പൊലീസിനോട് പറഞ്ഞു.
Read more

പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി

കോഴിക്കോട്: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പൊലീസിന് മുമ്പാകെ ഹാജരായി. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് നടന്‍ ഹാജരായത്. അന്വേഷണവുമായി സഹകരിക്കാമെന്നും നടന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണിപ്പോള്‍ നടന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. നേരത്തെ ഹൈക്കോടതിയില്‍ നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്നാണ് നടന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി അടുത്ത മാസം 28ലേക്ക് […]
Read more

“പൊൻമാൻ”ഇന്ന് മുതൽ

നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ”പൊൻമാൻ” ഇന്നുപ്രദർശനത്തിനെത്തുന്നു.സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ,ദീപക് പറമ്പൊൾ,രാജേഷ് ശർമ്മ,സന്ധ്യ രാജേന്ദ്രൻ,ജയാ കുറുപ്പ്,റെജു ശിവദാസ്,ലക്ഷ്മി സഞ്ജു,മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.