ജയം രവി ഇനി രവി മോഹൻ
പ്രമുഖ തമിഴ് നടൻ ജയം രവി ഇനി മുതൽ രവി മോഹൻ. സമൂഹ മാധ്യമങ്ങളിലൂടെയാണ് തന്‍റെ പേര് മാറ്റിയ വിവരം താരം അറിയിച്ചത്. ആരാധകർക്ക് രവി എന്നും തന്നെ വിളിക്കാം. തന്‍റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്നുനിൽക്കുന്ന പുതിയ അധ്യായത്തിന്‍റെ തുടക്കമാണിതെന്നും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പില്‍ താരം വ്യക്തമാക്കി. പ്രശസ്ത എഡിറ്റർ എ മോഹന്‍റെ മകനായ രവി തന്റെ ആദ്യ ചിത്രമായ ‘ജയം’ ന്റെ വിജയത്തിന് ശേഷമാണ് ജയം രവിഎന്ന് അറിയപ്പെടാൻ തുടങ്ങിയത്. ആരാധകര്‍ക്ക് പുതുവത്സര, പൊങ്കല്‍ […]
Read more

