സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

ദ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’:റിലീസിന് മുൻപേ വിവാദങ്ങള്‍;മൻമോഹൻ സിങ്ങിന്റെ ജീവിതം ബിഗ് സ്ക്രീനിലെത്തിയപ്പോള്‍

2019 ൽ ആയിരുന്നു ഏറെ വിവാദങ്ങൾക്ക് വഴിവെച്ച മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി ദ് ആക്‌സിഡൻ്റല്‍ പ്രൈം മിനിസ്റ്റർ’ എന്ന ചിത്രം പുറത്തിറങ്ങിയത്. ഏറെ വിവാദം നിറഞ്ഞ പുസ്തകമായ ദ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റർ; ദ് മേക്കിങ് ആൻഡ് അണ്‍മേക്കിങ് ഓഫ് മൻമോഹൻ സിങിനെ മുൻ നിർത്തിയായിരുന്നു സിനിമയെത്തിയത്.2004 മുതല്‍ 2008 വരെ മൻമോഹൻ സിങ്ങിന്റെ മാധ്യമ ഉപദേശകനായിരുന്ന സഞ്ജയ് ബാരു രചിച്ച പുസ്തകമാണ് ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ – […]
Read more

പൂര്‍ത്തിയാകും മുൻപ് നിരോധിക്കപ്പെട്ട ഒരു സിനിമ

പല കാരണങ്ങൾ കൊണ്ട് സിനിമ നിരോധിക്കപെടുന്നത് ഇന്നെത്തെക്കാലത്ത് ഒരു പുതുമയുള്ള കാഴ്ചയല്ല . എന്നാലും തിയേറ്ററിൽ നിന്ന് നിരോധിക്കുന്ന സിനിമാല മറ്റും മറ്റു പ്ലാറ്റുഫോമുകളിൽ റിലീസ് ചെയുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടാറുമുണ്ട്. കൂടാതെ പൂർത്തിയാകുന്നതിന് മുൻപ് തന്നെ നിരോധിക്കപ്പെട്ട സിനിമകൾ ലോകസിനിമയുടെ ചരിത്രത്തിൽ ചരിത്രത്തിൽ ഉണ്ട് അത്തരത്തിൽ ഒരു ചിത്രമാണ് ആന്ദ്രെജ് സുലാവ്സ്കി സംവിധാനം ചെയ്ത ഓണ്‍ ദി സില്‍വർ എന്ന ചിത്രം. സുലാവ്സ്കിയുടെ മുത്തച്ഛൻ ജേർസി ഉസുലാവ്സ്കി എഴുതിയ നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് […]
Read more

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; നടൻമാരായ ബിജു സോപാനത്തിനും, എസ്.പി. ശ്രീകുമാറിനുമെതിരെ പരാതിയുമായി നടി

കൊച്ചി: സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമണം. നടന്മാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ എന്നിവർക്കെതിരെയാണ് നടിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ ഒരാൾ ലൈം​ഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. സംഭവം സമീപകാലത്ത് നടന്നതാണെന്നാണ് ലഭ്യമാകുന്ന വിവരം.ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് തൃക്കാക്കര പോലീസിന് കൈമാറിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ […]
Read more

അല്ലു അര്‍ജുനെതിരായ കേസില്‍ വിട്ടുവീഴ്ചയുണ്ടാകില്ല?

ഹൈദരാബാദ്: സിനിമ മേഖലക്ക് പ്രത്യേക പരിഗണന ഇല്ല. അല്ലു അര്‍ജുനെതിരായ കേസില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലന്ന സൂചനയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ആരാധകരുടെ പ്രവര്‍ത്തികള്‍ക്ക് താരങ്ങള്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നും സിനിമകൾക്ക് പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവധിക്കില്ലെന്നും മന്ത്രി തുറന്നടിച്ചു. തൻ്റെ സർക്കാർ തെലുങ്ക് സിനിമാ വ്യവസായത്തിനൊപ്പമാണ് നിലകൊള്ളുന്നതെന്നും എന്നാൽ ക്രമസമാധാനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അല്ലു അർജുൻെറ പിതാവ് അല്ലു അരവിന്ദ്, തെലങ്കാന സിനിമ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ദില്‍ രാജു, നടന്‍ നാഗാര്‍ജുന, നടൻ വെങ്കിടേഷ് […]
Read more

ഇവർ 2024 ലെ വനിതാ താരങ്ങൾ

2024ൽ ശ്രദ്ധ പിടിച്ചുപറ്റിയ സ്ത്രീകളും സ്ത്രീകളുടെ നേതൃമികവിലൂടെ ആർജിച്ചെടുക്കപ്പെട്ട നേട്ടങ്ങളും നിരവധിയാണ്. പോരാട്ടങ്ങളിലൂടെയും ഉറച്ച രാഷ്ട്രീയ നിലപാടുകളിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും കരുത്തുകാട്ടിയ ഒട്ടേറെ വനിതകൾ 2024ന്റെ പ്രതീകങ്ങൾ ആയിട്ടുണ്ട്. വിനേഷ് ഫോഗട്ട് വിനേഷ് ഫോഗട്ട് പോരാളിയും ഗുസ്തിതാരവും ഒരേപോലെ ഇന്ത്യക്കാർക്ക് സുപരിചിതമാണ്. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്ത മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന താരമായിരുന്നു അവർ. രാജ്യാന്തര ഒളിമ്പിക്സില്‍ പങ്കെടുത്തെങ്കിലും ഫോഗട്ട് അയോഗ്യയാക്കപ്പെട്ടു. സംഭവത്തിന് ശേഷം […]
Read more

പ്രീമിയര്‍ ഷോ നിരോധിച്ച നടപടി പിന്‍വലിക്കില്ല: രേവന്ത് റെഡ്ഡി

സിനിമയുടെ പ്രീമിയര്‍ ഷോകള്‍ നിരോധിച്ച നടപടി പിന്‍വലിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പുഷ്പ 2 റിലീസിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പ്രീമിയര്‍ ഷോ നിരോധിച്ചത്. ചിരഞ്ജീവി, അല്ലു അര്‍ജുന്റെ അച്ഛന്‍ അല്ലു അരവിന്ദ്, വെങ്കടേഷ് അടക്കമുള്ള പ്രമുഖ താരങ്ങളും നിര്‍മാതാക്കളും മറ്റ് തെലുഗു ഫിലിംചേംബര്‍ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുമെന്ന തീരുമാനത്തിലും മാറ്റമില്ല. സംക്രാന്തി റിലീസുകളുടെ വരുമാനത്തെ സാരമായി ബാധിക്കുന്നതാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. രാംചരണിന്റെയും ബാലകൃഷ്ണയുടെയും […]
Read more

ടോളിവുഡിലും കുതിക്കാൻ ഒരുങ്ങി ‘മാർക്കോ’

ഹനീഫ് അദേനി ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിൽ ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച ചിത്രം ‘മാർക്കോ’ ബോക്സോഫീസില്‍ തരംഗം സൃഷ്ട്ടിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ സൂപ്പർ ഹിറ്റിലേക്കാണ് മാർക്കോ കുതിക്കുന്നത്. ആദ്യ ആഴ്ചയിൽ തന്നെ ചിത്രത്തിന്റെ ബോക്സ്ഓഫീസ് കളക്ഷൻ 50 കോടി കടന്നു. മലയാള സിനിമ ഇന്ന് വരെ കാണാത്ത ആക്ഷൻ രംഗങ്ങളും വയലൻസ് രംഗങ്ങളും ഇതിനോടകം യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിനായി ഏഴോളം […]
Read more

” ബെസ്റ്റി ” ജനുവരി 24ന്

” ബെസ്റ്റി “ജനുവരി 24ന് അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക്, സാക്ഷി അഗർവാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ” ബെസ്റ്റി ” ജനുവരി 24ന് തിയേറ്ററുകളിലേക്ക്.ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഷാനു സമദാണ്.സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽപാലാഴി, അബുസലിം, ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, […]
Read more

പുഷ്പയിലെ രംഗം പോലീസ് സേനയെ തരംതാഴ്ത്തുന്നു: കോൺഗ്രസ്

സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുന് കുരുക്ക് മുറുകുന്നു. അല്ലു അർജുനോട് അന്വേഷണത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയതിനെ തുടർന്ന് രാവിലെ ചിക്കടപ്പള്ളി പോലീസിന് മുന്നിൽ രാവിലെ 11 മണിക്ക് ഹാജരായിരുന്നു. സെൻട്രൽ സോൺ ഡിസിപി അക്ഷൻ യാദവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടനെ ചോദ്യം ചെയ്തു. ഉച്ചയ്ക്ക് 2.45 വരെ ചോദ്യം ചെയ്യൽ തുടർന്നു. അല്ലു അർജുൻ്റെ അഭിഭാഷക സംഘവും പോലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു. അല്ലു അർജുന്റെ ബൗൺസറായ […]
Read more

ആവേശത്തിൽ ആരാധകർ സൂര്യ 44’ന്റെ ടൈറ്റില്‍ ടീസര്‍ നാളെ പുറത്തിറങ്ങും

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം ‘സൂര്യ 44’ന്റെ ടൈറ്റില്‍ ടീസര്‍ ക്രിസ്തുമസ് ദിനമായ നാളെ പുറത്തിറങ്ങും. രണ്ട് വ്യത്യസ്ത ലുക്കിൽ സൂര്യ എത്തുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ ലവ് ലാഫ്റ്റര്‍ വാര്‍’ എന്നാണ് . സംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് വിവരം പങ്കുവെച്ചത്. ഏപ്രില്‍ 10 ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ വരുന്നതെങ്കിലും ഇതിനെപറ്റി നിര്‍മാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. ഒരു ലവ് സ്റ്റോറി ചെയ്യണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു എന്നും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.