സംഗീത സംവിധായകൻ സുഷിന്‍ ശ്യാം വിവാഹിതനായി; വധുവായി ഉത്തര
കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹം തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വെച്ച് നടന്നു. വിവാഹ ചടങ്ങിൽ ഫഹദ് ഫാസിൽ, നസ്രിയ, ജയറാം, കാളിദാസ് ജയറാം, അപർണ ബാലമുരളി, തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ പങ്കെടുത്തു. ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തിലാണ് ആദ്യമായി സുഷിന്‍ തന്‍റെ ജീവിത പങ്കാളിയായ ഉത്തരയെ പരിചയപ്പെടുത്തുന്നത്. ‘ബോഗയ്ന്‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിനാണ് […]
Read more

