സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’യിൽ പ്രഭാസും

വിഷ്ണു മഞ്ചു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘കണ്ണപ്പ’യിൽ പ്രഭാസ് ജോയിൻ ചെയ്തു. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ഈ ചിത്രം പരമശിവൻ്റെ ഭക്തനായ ഭക്തകണ്ണപ്പയുടെ അചഞ്ചലമായ ഭക്തിയെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്. മോഹൻലാൽ, അക്ഷയ് കുമാർ, മോഹൻ ബാബു, ശരത് കുമാർ, ബ്രഹ്മാനന്ദം എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങൾ അഭിനയിക്കുന്നത്. വിഷ്ണു മഞ്ചുവിന്റെ വാക്കുകൾ, “എന്റെ പ്രിയ സുഹൃത്ത് പ്രഭാസിനൊപ്പം വിവിധ ഭാഷങ്ങളിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നതോടെ ‘കണ്ണപ്പ’ പൂർണ്ണമായും പാൻ […]
Read more

‘ഗുരുവായൂര്‍ അമ്പലനടയില്‍’ കലക്കന്‍ കല്യാണ സംഗമം

2024ല്‍ വിവാഹിതരായവരാണോ നിങ്ങള്‍?അല്ലെങ്കില്‍ ഈ വര്‍ഷം വിവാഹിതരാകാന്‍ ഒരുങ്ങി നില്‍ക്കുന്നവരാണോ?എങ്കില്‍ പൃഥ്വിരാജിനെയും ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകരെയും നേരില്‍ കാണാനും സംവദിക്കാനും എം ഫോര്‍ മാരിയും മനോരമ ഓണ്‍ലൈനും നിങ്ങള്‍ക്ക് അവസരമൊരുക്കുന്നു.ഒരു വിവാഹം നടക്കുന്നതിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയില്‍’സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടക്കുന്ന ഇവന്റില്‍ താരങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്കും പങ്കുചേരാം. ”മന്ദാകിനി”വീഡിയോ ഗാനം പുറത്ത് മേയ് 12 കൊച്ചി റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ വൈകിട്ട് നാലു മണിക്ക് […]

”മന്ദാകിനി”വീഡിയോ ഗാനം പുറത്ത്

അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”മന്ദാകിനി’എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.വൈശാഖ് സുഗുണന്‍ എഴുതിയ വരികള്‍ക്ക് ബിബിന്‍ അശോക് സംഗീതം പകര്‍ന്ന് ഡബേസി ആലപിച്ച ‘വട്ടേപ്പം….’എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്.സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിജു എം ബാസ്‌കര്‍ നിര്‍വ്വഹിക്കുന്നു.ഷിജു എം ബാസ്‌കര്‍,ശാലു എന്നിവരുടെതാണ് കഥ. ബിബിന്‍ അശോക് സംഗീതം ഒരുക്കുന്ന ഈ ചിത്രം കോമഡി എന്റര്‍ടെയ്‌നറാണ്. […]

‘ആരോ’ഇന്നു മുതല്‍ തിയറ്ററുകളില്‍

ജോജു ജോര്‍ജ്ജ്,കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആരോ’ ഇന്നു മുതല്‍ റീല്‍ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.സുധീര്‍ കരമന, ജയരാജ് വാര്യര്‍, ടോഷ് ക്രിസ്റ്റി, കലാഭവന്‍ നവാസ്, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, അജീഷ് ജോണ്‍, മനാഫ് തൃശൂര്‍, മാസ്റ്റര്‍ ഡെറിക് രാജന്‍, മാസ്റ്റര്‍ അല്‍ത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിന്‍ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. വി ത്രീ പ്രൊഡക്ഷന്‍സ്, അഞ്ജലി എന്റര്‍ടൈയ്‌മെന്റ്‌സ് എന്നിവയുടെ ബാനറില്‍ […]
Read more

സംഗീത് ശിവന്‍ വിടപറയുമ്പോള്‍….

പ്രശസ്ത സംവിധായകന്‍ സംഗീത് ശിവന്‍ വിടപറയുമ്പോള്‍ അത് മലയാള സിനിമയ്ക്ക് ഏല്‍പ്പിക്കുന്ന ശൂന്യത ഏറെയാണ്.യോദ്ധയെന്ന ഒറ്റ സിനിമ മതി ആ പ്രതിഭാശാലിയെ നമ്മള്‍ എന്നും ഓര്‍ത്തിരിക്കാന്‍.മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍, ഡയലോഗുകള്‍ അന്നേവരെ കണ്ടിട്ടില്ലാത്ത കഥാ സന്ദര്‍ഭങ്ങള്‍ സമ്മാനിച്ച സംവിധായകനാണ്.തൈപ്പറമ്പില്‍ അരിശും മൂട്ടില്‍ അശോകന്‍, ഉണ്ണിക്കുട്ടന്‍. റിമ്പോച്ചെ തുടങ്ങിയ നിരവധി കഥാപാത്രങ്ങള്‍. മലയാള സിനിമാ ചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്ത സിനിമയാണ് യോദ്ധ. ഏ ആര്‍ റഹ്‌മാനെ മലയാളത്തിലേക്ക് എത്തിച്ച സംവിധായകനായരുന്നു സംഗീത് ശിവന്‍. […]
Read more

‘ആവേശത്തിന്’ തിയറ്ററില്‍ തിരിച്ചടി

ഫഹദിന്റെ എക്കാലത്തെയും വമ്പന്‍ ഹിറ്റ് ചിത്രമായ ആവേശത്തിന് തിയറ്റരില്‍ തിരിച്ചടി.ആവേശം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ മെയ് ഒമ്പതിന് പ്രദര്‍ശനത്തിന് എത്തിയേക്കുമെന്നതിനാല്‍ ചിത്രം ഇനി മള്‍ടിപ്ലക്‌സുകളിലും ഫിയോക്കിന്റെ നിയന്ത്രണത്തിലില്ലാത്തതുമായ തിയറ്ററുകളിലും മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളൂ.അതുകൊണ്ട് തന്നെ കളക്ഷനെ കാര്യമായി ബാധിക്കുമെന്നതിനാല്‍ തിയറ്ററിലെ കുതിപ്പ് അവസാനിക്കും.ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 150 കോടി ക്ലബിലെത്തിയെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. എസ്എസ്എല്‍സി പരീക്ഷയില്‍ പരിഷ്‌കരണവുമായി വിദ്യാഭ്യാസവകുപ്പ് ആടുജീവിതം, 2018 എന്നീ സിനിമകള്‍ക്ക് പുറമേ മഞ്ഞുമ്മല്‍ ബോയ്‌സ് മാത്രമാണ് ആഗോള കളക്ഷനില്‍ ആവേശത്തിനു മുന്നിലുള്ളത്. […]
Read more

പ്രഭാസിന്റെ കല്‍ക്കിയില്‍ മഹേഷ് ബാബു എത്തുമോ?

ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയുടെ ഭാഗമാകാന്‍ മഹേഷ് ബാബു.പ്രഭാസിന്റെ ഒരു വിഷ്ണു അവതാര കഥാപാത്രത്തിന് ശബ്ദം നല്‍കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.എന്നാല്‍ ഇത് സംബന്ധിച്ച ഔേേദ്യാഗിക സ്ഥീതീകരണങ്ങള്‍ വന്നിട്ടില്ല.ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ വ്യക്തമാക്കിയിരുന്നു.ചിത്രം ഈ മാസം 27ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിഷ്ണുപ്രിയ വധത്തില്‍ വിധി വെള്ളിയാഴ്ച നെറ്റ്ഫ്‌ലിക്‌സിനാണ് കല്‍ക്കി 2898 എഡിയുടെ ഒടിടി റൈറ്റ്‌സ്.ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ […]
Read more

നടി സായി പല്ലവിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം

‘രാമായണം’ അടിസ്ഥാനമാക്കി നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം.രണ്‍വീര്‍ കപൂര്‍ രാമനാകുന്ന ചിത്രത്തില്‍ സീതയായി എത്തുന്നത് നടി സായി പല്ലവിയാണ്.ചിത്രത്തിലെ രണ്‍വീറിന്റെയും സായിപല്ലവിയുടെയും ലുക്ക് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ സായി പല്ലവി മുസ്ലിം ആണെന്ന വ്യാജ പ്രചരണവും വ്യാപകമായി പടര്‍ന്നു. വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത 2021ല്‍ താരത്തിന്റെ ഒരു ചിത്രം കാണുന്നതിനായി നടി ഹിജാബ് ധരിച്ച പോകുന്ന ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.സായി പല്ലവി സെന്താമര […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.