സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

മമിത ബൈജുവിന്റെ ആദ്യ തമിഴ് ചിത്രം ‘റിബൽ’ ഒ.ടി.ടിയിലെത്തി

മമിത ബൈജുവിന്റെ ആദ്യ തമിഴ് ചിത്രമായ റിബൽ ഒ.ടി.ടിയിൽ. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. മാര്‍ച്ച് 22നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.രണ്ടാഴ്ച പിന്നിടും മുൻപ് ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരിക്കുകയാണ്. സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ നായകൻ. വെങ്കിടേഷ് വി പി, ഷാലു റഹിം, കരുണാസ്, ആദിത്യ ഭാസ്കര്‍, കല്ലൂരി വിനോദ്, സുബ്രഹ്മണ്യ ശിവ, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ പുതിയ തീയതിയുമായി താരങ്ങൾ എൺപതുകളുടെ […]
Read more

‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ പുതിയ തീയതിയുമായി താരങ്ങൾ

പൃഥ്വിരാജ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രമാണ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’. അക്ഷയ് കുമാറും ടൈഗർ ഷ്റോഫുമാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഏപ്രിൽ 11ലേക്ക് നീട്ടി. താരങ്ങളായ അക്ഷയ് കുമാറും ടൈഗർ ഷ്റോഫും ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഏപ്രിൽ 10 നായിരുന്നു റിലീസ് പ്രഖ്യാപിച്ചത്. ചിത്രം ഈദിന് തിയറ്ററിലെത്തിക്കാൻ വേണ്ടിയാണ് അണിയറപ്രവർത്തകർ തീയതി നീട്ടിയതെന്നാണ് വിവരം. അതേസമയം മറ്റൊരു ഈദ് ചിത്രമായ മൈതാന്‍റെ റിലീസ് ഡേറ്റ് മാറ്റിയതായി നടന്‍ അജയ് ദേവ്ഗണും അറിയിച്ചിട്ടുണ്ട്.ഇതുവരെ […]

പ്രഭാസുമായി ചേര്‍ന്ന് ചെയ്യുന്ന ചിത്രം റിലീസ് ദിനത്തില്‍ 150 കോടി നേടും;സന്ദീപ് റെഡ്ഡി വംഗ

ചെന്നൈ: അനിമല്‍ എന്ന രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന്റെ വിജയത്തോടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ സിനിമ ലോകത്ത് സുപരിചിതമാണ്.ഇപ്പോള്‍ തന്റെ തെലുങ്ക് പാന്‍-ഇന്ത്യ ആക്ഷന്‍ ചിത്രം സ്പിരിറ്റിന്റെ തിരക്കിലാണ് താരം. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പ്രഭാസ് നായകനായി ഒരുക്കുന്ന തന്റെ അടുത്ത ചിത്രം റിലീസ് ദിനത്തില്‍ 150 കോടി കളക്ഷന്‍ നേടുമെന്നാണ് സന്ദീപ് അവകാശപ്പെടുന്നത്.യൂട്യൂബ് ചാനലിനായി ബരദ്വാജ് രംഗനുമായുള്ള അഭിമുഖത്തില്‍ എങ്ങനെയാണ് അടുത്ത ചിത്രം എന്ന സമ്മര്‍ദ്ദം നേരിടുന്നത് എന്ന ചോദ്യത്തിനായിരുന്നു സന്ദീപിന്റെ പ്രതികരണം. ‘തീര്‍ച്ചായും അടുത്ത […]

രണ്ട് വര്‍ഷത്തെ വേര്‍പിരിഞ്ഞ് താമസം;നിയമപരമായി വേര്‍പിരിയാനൊരുങ്ങി ധനുഷും ഐശ്വര്യയും

ചെന്നൈ:നടനും സംവിധായകനുമായ ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞ വാര്‍ത്തകള്‍ വലിയ ഞെട്ടലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.എന്നാല്‍ 2 വര്‍ഷങ്ങള്‍ക്കിപ്പുറം നിയമപരമായി വേര്‍പിരിയാന്‍ ഇരുവരും തീരുമാനിച്ചെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി.ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്.ഒന്നിക്കാനുള്ള പല വഴികളില്‍ നടന്ന ചര്‍ച്ചകള്‍ ഫലത്തിലാകാത്തിനെ തുടര്‍ന്നാണ് തീരുമാനം. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ 13 ബി പ്രകാരം ഇരുവരും ചേര്‍ന്ന് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് പുറത്ത് […]
Read more

പിറന്നാള്‍ ദിനം അല്ലുവിന് സര്‍പ്രൈസ്;’പുഷ്പ 2 ‘ടീസര്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍

വന്‍ വിജയം നേടിയ തെന്നിന്ത്യന്‍ ചിത്രമായ പുഷ്പ 2 ടീസര്‍ അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനമായ ഇന്ന്അണിയറക്കാര്‍ പുറത്തിറക്കി.ഒപ്പം അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ ഒരുക്കിയ പുഷ്പയുടെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.1.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ അടക്കമുള്ള അഭിനേതാക്കളൊന്നുമില്ല.മറിച്ച് അല്ലു അര്‍ജുന്‍ മാത്രമാണ് ഉള്ളത്.രാത്രി നടക്കുന്ന ഒരു ആക്ഷന്‍ സീക്വന്‍സ് ആണ് ടീസറില്‍.അല്ലു അര്‍ജുനെ കാണാനാവുന്നത് സ്ത്രീവേഷത്തിലും. സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം […]
Read more

വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ സൈബര്‍ ആക്രമണം;പോലീസില്‍ പരാതി നല്‍കി താരം

ഹൈദരാബാദ്:വിജയ് ദേവരകൊണ്ട-മൃണാള്‍ താക്കൂര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തി ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്ത ചിത്രമാണ് ‘ഫാമിലി സ്റ്റാര്‍’.തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിനെതിരെ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലടക്കം നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുകയാണ്.ഇതിനെതിരെ നിര്‍മ്മാതാക്കള്‍ സൈബര്‍ ക്രൈം സെല്ലിന് പരാതി നല്‍കി.സിനിമയുടെ പ്രദര്‍ശനത്തെ ബാധിക്കുന്ന തരത്തിലുള്ള ക്യാംപെയ്ന്‍ നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. മാധാപൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍, നടന്‍ വിജയ് ദേവരകൊണ്ടയെയും ഫാമിലി സ്റ്റാര്‍ സിനിമയെയും കുറിച്ച് വ്യാജമായ ആശയ പ്രചരണങ്ങളാണ് നടത്തുന്നത്.പരാതിയെ തുടര്‍ന്ന് വ്യാജ […]
Read more

സൂര്യ ആരാധകര്‍ ആവേശത്തില്‍;കങ്കുവയ്ക്ക് രണ്ടാം ഭാഗം

തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ നായകമാകുന്ന ചിത്രമാണ് കങ്കുവ.ചിത്രത്തിനായി സൂര്യ ആരാധകര്‍ കാത്തിരിക്കുകയാണ്.ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന കങ്കുവയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.ഇപ്പോഴിതാ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന വാര്‍ത്തകളാണ് വരുന്നത്.സിനിമയുടെ നിര്‍മ്മാതാവായ ധനഞ്ജയന്‍ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്.പ്രാചീന കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി.മൂന്ന് ദിവസത്തെ ചിത്രീകരണം മാത്രമാണ് ബാക്കിയുള്ളത്.അതില്‍ രണ്ടാം ഭാഗത്തിനുള്ള സൂചനയുണ്ടാകും’,എന്നാണ് അദ്ദേഹം പറഞ്ഞത്.സിനിമയുടെ ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്.ശിവ ഈ സിനിമയ്ക്കായി ഏറെ പ്രയത്‌നിക്കുന്നുണ്ട്.സിനിമ […]
Read more

തെലുങ്കിലും ‘സീന്‍ മാറ്റാന്‍’ മഞ്ഞുമ്മല്‍ ബോയ്‌സ്

തെലുങ്കിലും റെക്കോര്‍ഡ് തുടക്കവുമായി മഞ്ഞുമ്മല്‍ ബോയ്‌സ്.ചിത്രം തെലാങ്കാന,ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ ഇന്നലെ മുതലാണ് പ്രദര്‍ശനം ആരംഭിച്ചത്.പ്രേക്ഷക ഹൃദയം കവര്‍ന്നു മുന്നേറുന്ന .ചിത്രം ആദ്യ ദിനം പിന്നിടുമ്പോള്‍ ബുക്ക് മൈ ഷോയിലൂടെ ഏറ്റവും അധികം ടിക്കറ്റുകള്‍ വിറ്റുപോയ തെലുങ്ക് ഡബ്ബ് ചെയ്ത മലയാളം ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. സിനിമയുടെ തെലുങ്ക് വിതരണക്കാരായ മൈത്രി മൂവീ മേക്കേഴ്സ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.ആദ്യദിനത്തില്‍ ബുക്ക് മൈ ഷോയിലൂടെ 34.47 K ടിക്കറ്റുകളാണ് വിറ്റ് പോയത്. ‘ഓള്‍ ടൈം റെക്കോര്‍ഡുമായി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.