ഹാട്രിക് നേട്ടവുമായി പ്രദീപ് രംഗനാഥന്‍; ആദ്യ മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബില്‍ ഇടം നേടിയ ആദ്യ ഇന്ത്യന്‍ നടന്‍
നടനും സംവിധായകനുമായ പ്രദീപ് രംഗനാഥന്‍ തന്റെ ആദ്യ മൂന്ന് ചിത്രങ്ങള്‍ 100 കോടി ക്ലബിലെത്തിച്ച ആദ്യ ഇന്ത്യന്‍ നടനായി മാറി. ഇതോടെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആണ് താരം ഇടം നേടിയത്. ‘ലവ് ടുഡേ’, ‘ഡ്രാഗണ്‍’, ‘ഡ്യൂഡ്’ എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബില്‍ ഇടം നേടിയ പ്രദീപ് രംഗനാഥന്‍ ചിത്രങ്ങള്‍. കീര്‍ത്തിശ്വരന്‍ സംവിധാനം ചെയ്ത്, മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം, ‘ഡ്യൂഡ്’, ആദ്യ ആഴ്ചയില്‍ തന്നെ ആഗോളതലത്തില്‍ 100 കോടി […]
Read more

