ഇസ്രായേൽ സൈന്യം തകർച്ചയുടെ വക്കിൽ; അടിയന്തര ഇടപെടൽ വേണമെന്ന് ഐഡിഎഫ് മേധാവി
ടെൽ അവീവ് : പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, സൈനികക്ഷാമം കാരണം ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) തകർച്ചയുടെ വക്കിലാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐഡിഎഫ് മേധാവി ഈയൽ സാമിർ രംഗത്തെത്തി. സെക്യൂരിറ്റി ക്യാബിനറ്റ് യോഗത്തിലാണ് സൈന്യം നേരിടുന്ന അതീവ ഗുരുതരമായ സാഹചര്യം അദ്ദേഹം വ്യക്തമാക്കിയത്. അടിയന്തരമായി സർക്കാർ ഇടപെട്ടില്ലെങ്കിൽ രാജ്യം വലിയ തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ദീർഘനാളായി തുടരുന്ന യുദ്ധം സൈനികർക്കിടയിൽ കടുത്ത ശാരീരിക-മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. സൈനികരുടെ എണ്ണത്തിലുണ്ടായ കുറവ് പ്രതിരോധ പ്രവർത്തനങ്ങളെ […]
Read more