സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Global

പടിയിറങ്ങും മുൻപ് വത്തിക്കാനിലേക്ക്; മാർപാപ്പയെ സന്ദർശിക്കാൻ ജോ ബൈഡൻ

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതിന് മുൻപായി ജോ ബൈഡന്റെ അവസാനത്തെ ഔദ്യോഗിക വിദേശയാത്ര വത്തിക്കാനിലേക്ക്. വത്തിക്കാൻ എത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 2025 ജനുവരി 9 ന് ഔദ്യോഗിക സന്ദർശനം തുടങ്ങി ജനുവരി 12ന് ബൈഡൻ മടങ്ങിയെത്തും എന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത് ജനുവരി 10നാണ്. മാർപാപ്പയും ബൈഡനും വ്യക്തിപരമായ കൂടിക്കാഴ്ചയാണ് നടത്തുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. കൂടാതെ […]
Read more

അമേരിക്കയിലേക്ക് യാത്ര ചെയ്യരുത്; പൗരന്മാര്‍ക്ക് നിര്‍ദേശവുമായി റഷ്യ

റഷ്യ- അമേരിക്ക നയതന്ത്ര ബന്ധം ഉലഞ്ഞതിന് പിന്നാലെ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നത് വിലക്കി റഷ്യ. പൗരന്മാർ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് നിർദേശം നൽകി. യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നതും പരമാവധി ഒഴിവാക്കണമെന്ന് റഷ്യ പൗരന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. 1962ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയ്ക്ക് ശേഷം ആദ്യമായാണ് റഷ്യ- അമേരിക്ക ബന്ധം ഇത്രയും വഷളാകുന്നത്. കാനഡ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രയും റഷ്യന്‍ പൗരന്മാര്‍ക്ക് അപകടകരമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലം മുന്നറിയിപ്പ് നല്‍കി.
Read more

മനുഷ്യനെ കഴുകിയുണക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ച് ജപ്പാന്‍

എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 15 മിനിറ്റുകൊണ്ട് മനുഷ്യനെ കഴുകിയുണക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ചിരിക്കുകയാണ് ജപ്പാന്‍. ജാപ്പനീസ് കമ്പനിയായ ‘സയന്‍സ് കമ്പനി’യാണ് വാഷിങ് മെഷീന്‍ അവതരിപ്പിച്ചത്. മിറായ് നിങ്കേന്‍ സെന്റകുകി എന്ന് അറിയപ്പെടുന്ന ഉപകരണം സ്പായ്ക്ക് സമാനമായ അനുഭവമാണ് നല്‍കുന്നത്. മനുഷ്യനെ വൃത്തിയാക്കാനായി വാട്ടര്‍ജെറ്റുകളും മൈക്രോസ്‌കോപിക് എയര്‍ ബബിളുകളുമാണ് ഉപയോഗിക്കുന്നത്. ഉപയോക്താവിന്റെ ശരീരപ്രകൃതിയ്ക്ക് അനുസരിച്ച് നിര്‍മിത ബുദ്ധി വാഷ് സൈക്കിള്‍ പുനഃക്രമീകരിക്കുന്നു. ആദ്യം പകുതിയോളം ചൂടുവെള്ളം നിറച്ച സുതാര്യമായ മെഷീനിലേക്ക് കയറണം. അപ്പോള്‍ ഹൈസ്പീഡ് വട്ടര്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.