കൊളംബിയയ്‌ക്കതിരെ കടുത്ത നടപടിയുമായി ട്രംപ്
വാഷിങ്ടൻ: കൊളംബിയയ്‌ക്കതിരെ കടുത്ത നടപടികളുമായി ട്രംപ്. കൊളംബിയൻ ഇറക്കുമതിക്കു 65 ശതമാനം അധിക നികുതി ചുമത്തി. യുഎസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ വിസമ്മതിച്ചതിനു പിന്നാലെയാണ് നടപടി. തൊട്ടുപിന്നാലെ മറുപടിയുമായി അമരിക്കൻ ഇറക്കുമതിക്ക് കൊളംബിയൻ പ്രസിഡന്റ് 25 ശതമാനം നികുതി ചുമത്തി. കുടിയേറ്റക്കാരുമായി വന്ന സൈനിക വിമാനങ്ങൾ തിരിച്ചയച്ചത് അംഗീകരിക്കാനൻ കഴിയില്ലെന്നാണ് യു എസിന്റെ നിലപാട്. ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കൊളമ്പിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ നികുതി 50 ശതമാനമാക്കാന്‍ മടിക്കില്ലെന്നും പറഞ്ഞു. കുടിയേറ്റക്കാരെ സൈനിക […]
Read more