ചായ്പൻകുഴി മൃഗാശുപത്രി-പീലാർമുഴി റോഡ് ശോചനീയാവസ്ഥയിൽ
തൃശ്ശൂർ: കോടശേരി പഞ്ചായത്തിലെ ഉപറോഡുകളിൽ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ ചായ്പൻകുഴി മൃഗാശുപത്രി- പീലാർമുഴി റോഡ് തകർന്ന് നിലയിൽ. കഴിഞ്ഞ മൂന്ന് വർഷമായി നാട്ടുകർ ദുരുതത്തിലാണ്. ഇതിനിടയിൽ രണ്ട് വർഷം മുൻപ് 50 മീറ്റർ കോൺക്രീറ്റ് ചെയ്തിരുന്നു. ഈ ഭാഗത്തിന് മുമ്പും പിൻഭാഗവുമാണ് റോഡ് ശോചനീയാവസ്ഥയിൽ തകർന്നു കിടക്കുകയാണ്. 8 മീറ്റർ വീതിയുളള റോഡിലൂടെ കാൽനടക്കാരും സ്കൂൾ വാഹനങ്ങളും നിരവധി ഓട്ടോ റിക്ഷകളും ദിവസവും സഞ്ചരിക്കുന്നുണ്ട്. പീലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ, വെട്ടിക്കുഴി,മോതിരക്കണ്ണി, കുറ്റിച്ചിറ എന്നീ റോഡുകളുമായി ബന്ധിപ്പിക്കുന്ന റോഡാണ് ഇത്. പീലാർമുഴി […]
Read more