പഞ്ചായത്ത് മെമ്പർ ആയാൽ ശമ്പളമായി എന്തു ലഭിക്കും
കോഴിക്കോട്: ഓണറേറിയം എന്നാണ് തദ്ദേശസ്ഥാപന അംഗങ്ങൾക്കുള്ള വേതനത്തെ സർക്കാർ ഉത്തരവിൽ വിളിക്കുന്നത്. തദ്ദേശസ്ഥാപന പ്രതിനിധികളുടെ വേതനത്തെക്കുറിച്ച് അറിയാം.പഞ്ചായത്ത് അംഗത്തിന് 8,000 രൂപഗ്രാമപഞ്ചായത്ത് അംഗത്തിന് ഒരു മാസം ലഭിക്കുന്ന ഓണറേറിയം 8,000 രൂപയാണ്. 200 രൂപ സിറ്റിങ് ഫീസ് ലഭിക്കും. സിറ്റിങ് ഫീസിന് ഒരു മാസം പരമാവധി 1000 രൂപ എന്നു പരിധി നിശ്ചയിച്ചിട്ടുണ്ട്. സ്ഥിരം സമിതി അധ്യക്ഷന് 9,200 രൂപയാണ് ഓണറേറിയം. പഞ്ചായത്ത് പ്രസിഡന്റിന് 14,200 രൂപയും വൈസ് പ്രസിഡന്റിന് 11,600 രൂപയും ലഭിക്കും. ഈ മൂന്നു […]
Read more