തീ പിടുത്തങ്ങള്‍ വര്‍ദ്ധിക്കുമ്പോൾ നെഞ്ചില്‍ അണയാത്ത തീയുമായി ചാലക്കുടിയിലെ ഫയര്‍ഫോഴ്‌സ്
തൃശ്ശൂർ: ചാലക്കുടി മേഖലയിൽ .വേനല്‍ കനക്കുമ്പോള്‍ തീ പിടുത്തങ്ങള്‍ വര്‍ദ്ധിക്കുന്നു. തീ പിടുത്ത കേസുകള്‍ കോള്‍ വരുമ്പോള്‍നെഞ്ചില്‍ അണയാത്ത തീയുമായി ചാലക്കുടിയിലെ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍. പരാധീനതകൾക്ക് നടുവിലാണ് ചാലക്കുടി സ്റ്റേഷൻ.ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന സ്റ്റേഷനായത്തിനാല്‍ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനവും സാധാരണയാണ്. ഉദ്യോഗന്ഥർക്ക് ഒന്ന് വിശ്രമിക്കാൻ വരെ ഇടമില്ലാത അവ സ്ഥയാണ്. ശരിക്കും ചാലക്കുടിക്ക് ഒരു വലിയ വാഹനം കൂടി വേണ്ടതാണ്. എന്നാൽ വാഹനം പാർക്ക് ചെയ്യുവാനും മറ്റും സൗകരുമില്ലാത്തതും വലിയ പ്രശ്നമാണ് എന്നാല്‍ ഇപ്പോള്‍ തീപിടുത്തമുണ്ടായാല്‍ റോഡ അപകടങ്ങളില്‍ […]
Read more