Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Movie Review

മകനോടൊപ്പമുള്ള ചിത്രം പങ്കിട്ട് താരം; കമന്റുമായി ആര്യ

ഏറെ ആരാധകരുള്ള താരമാണ് ആര്യ ബഡായ്‍. ഇപ്പോൾ ആര്യ ബഡായ് – സിബിൻ ബെഞ്ചമിൻ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിവാഹം ഈ വരുന്ന ചിങ്ങത്തിലുണ്ടാകുമെന്ന് ആര്യ അറിയിച്ചു കഴിഞ്ഞു. ഇതിനിടെ, ആദ്യവിവാഹത്തിലെ മകനോടൊപ്പം സിബിൻ പങ്കുവെച്ച ചിത്രവും ശ്രദ്ധ നേടുകയാണ്. ”മൈ ചൊക്കൻ… അപ്പനും മോനും” എന്നാണ് സിബിൻ കുറിച്ചത്. റയാൻ എന്നാണ് സിബിന്റെ മകന്റെ പേര്. ഫോട്ടോയുടെ താഴെ സ്നേഹം അറിയിച്ച് ആര്യയും കമന്റ് ചെയ്തിട്ടുണ്ട്. ”മുത്തുമണീസ്… അപ്പാസ് ബിഗ് ബോയ്”, എന്നാണ് ചിത്രത്തിനു താഴെ […]
Read more

ലാല്‍ സലാം ഒടിടിയില്‍; എക്സ്‍ട്രാ ഫൂട്ടേജോടെ

രജനികാന്ത് ക്യാമിയോ റോളിൽ എത്തിയ ചിത്രമാണ് ലാല്‍ സലാം. വിഷ്‍ണു വിശാലാണ് ചിത്രത്തിലെ നായകൻ. രജനികാന്തിന്റെ മകള്‍ സംവിധാനം ചെയ്‍ത ലാല്‍ സലാം റിലീസിന് മികച്ച കളക്ഷനാണ് റീലീസിന് നേടിയതെങ്കിലും പിന്നീടങ്ങോട്ട് കാര്യമായ ചലനമുണ്ടാക്കാനായില്ല. സണ്‍ നെക്സ്റ്റിലൂടെ എക്സ്‍ട്രാ ഫൂട്ടേജോടെ ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ് രജനികാന്തിന്റെ ലാല്‍ സലാം. സംവിധായിക ഐശ്വര്യ രജനികാന്തിന്റെ പുതിയ ചിത്രമായി എത്തിയ ലാല്‍ സലാം റിലീസിന് നേടിയത് 4.41 കോടി രൂപയാണ്. വിക്രാന്തും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് […]
Read more

125 കോടി ഓഫര്‍ വേണ്ടെന്ന് വെച്ച് ആമിര്‍ ഖാൻ

ആമിര്‍ ഖാൻ നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സിത്താരെ സമീൻ പാര്‍. ചിത്രം ഡയറക്ട് ഒടിടി റിലീസാനായി താരത്തെ നെറ്റ്ഫ്ലിക്സ് സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. 125 കോടിയാണ് നെറ്റ്ഫ്ലിക്സ് റൈറ്റ്‍സിനായി താരത്തിന് ഓഫര്‍ ചെയ്‍തതിന്. എന്നാല്‍ ഈ ഓഫര്‍ ആമിര്‍ ഖാൻ നിരസിച്ചുവെന്നും സിത്താരെ സമീൻ പാര്‍ ജൂണ്‍ 20ന് തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയുമാണ് എന്ന റിപ്പോര്‍ട്ടും നടന്റെ ആത്മവിശ്വാസത്തെയാണ് ധ്വനിപ്പിക്കുന്നതെന്നാണ് ആരാധകരുടെ കമന്റുകള്‍. സിത്താരെ സമീൻ പാറില്‍ നായകനായ […]
Read more

‘പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല’; ട്രെയ്‍ലര്‍ പുറത്ത്

കൗമാരക്കാരുടെ പ്രീഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമ്മകളുമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. റാഫി മതിര തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല. ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്‍ലര്‍ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഇഫാര്‍ ഇന്റർനാഷണലിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ക്യാമ്പസ് സിനിമയായ പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല ബയോ ഫിക്ഷണല്‍ കോമഡി ചിത്രമാണ്. സിദ്ധാര്‍ത്ഥ്, ശ്രീഹരി, അജോഷ്, അഷൂര്‍, ദേവദത്ത്, പ്രണവ്, അരുണ്‍ ദേവ്, മാനവേദ്, ദേവ നന്ദന, ദേവിക, രഞ്ജിമ, കല്യാണി […]
Read more

കളക്ഷനില്‍ വൻ നേട്ടവുമായി ‘മാമൻ’

പ്രശാന്ത് പാണ്ട്യരാജ് സംവിധാനം ചെയ്തു പുറത്ത് വന്ന ഏറ്റവും പുതിയ ചിത്രമാണ് മാമൻ. സൂരി നായകനായി എത്തിയ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്‍മിയാണ് നായിക. വൻ പ്രതികരണമാണ് സൂരി ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെയുള്ള കണക്കുകളനുസരിച്ച് മാമൻ 41 കോടിയിലധികം ആകെ നേടിയിരിക്കുന്നു എന്നാണ് ട്രേഡ് അനലിസ്റ്റായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടാതെ 9 കോടിയുണ്ടെങ്കില്‍ 50 കോടി ക്ലബ്ബിലുമെത്താം. രാജ് കിരണ്‍ ആണ് മാമനിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൃദയം […]
Read more

ആ ദിലീപ് പടത്തിനെ കുറിച്ച് ജോണി ആന്റണി

മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജോണി ആന്റണി. ഇന്ന് നടനായും തിളങ്ങുന്ന അദ്ദേഹത്തിന്റേതായി ഏവരും കാത്തിരിക്കുന്നൊരു സിനിമയുണ്ട്, സി ഐ ഡി മൂസ 2. ചിത്രം വരുന്നുണ്ടെന്ന് പറയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയെങ്കിലും ഷൂട്ടിം​ഗ് സംബന്ധിച്ച് ഇതുവരെ ഔദ്യോ​ഗികമായ അപ്ഡേറ്റുകളൊന്നും വന്നിട്ടില്ല. ഈ അവസരത്തിൽ മൂസയുടെ ബജറ്റിനെ കുറിച്ച് ജോണി ആന്റണി പറഞ്ഞ കാര്യങ്ങൾ ആണ് ശ്രെധ നേടുന്നത്. അന്നത്തെ കാലത്ത് മൂന്ന് കോടി രൂപയുടെ ബജറ്റിലാണ് സി ഐ ഡി […]
Read more

‘ഇന്ത്യയിലെ ഏറ്റവും മികച്ച നടനെ കണ്ടെനിക്ക് അത്ഭുതം തോന്നിപ്പോയി’;മോഹൻലാലിനെ പ്രശംസിച്ച് സംവിധയകാൻ

നടന്ന വിസ്മയം മോഹൻലാൽ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. ഇതിനിടയിൽ പലതരത്തിലുള്ള കഥാപാത്രങ്ങളിലൂടെ അദ്ദേഹം കടന്നു പോയെങ്കിലും സാധാരണക്കാരനായി മോഹൻലാൽ എത്തുന്നത് കാണാൻ പ്രേക്ഷകർക്ക് ഇഷ്ടം ഏറെയാണ്. ഏതാനും വർഷം നീണ്ട കാത്തിരിപ്പിന് ഒടുവിൽ അങ്ങനെ ഒരു വേഷം അദ്ദേഹത്തിന് കിട്ടി. തുടരുമിലെ ഷൺമുഖൻ. തരുൺമൂർത്തി സംവിധാനം ചെയ്ത തുടരുമിൽ നിറഞ്ഞാടിയ മോഹൻലാൽ റെക്കോർഡുകൾ അടക്കം സൃഷ്ടിച്ചാണ് മുന്നേറിയത്. കഴിഞ്ഞ മെയ് 30ന് ആയിരുന്നു തുടരും ഒടിടി സ്ട്രീമിം​ഗ് ആരംഭിച്ചത്. തിയറ്ററുകളിൽ നിന്നും […]
Read more

‘പോലീസ് ഡേ’; ട്രയിലർ പുറത്ത്

ഒരു ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ചിത്രത്തിന്റെ എല്ലാഘടകങ്ങളും കോര്‍ത്തിണക്കി ‘പോലീസ് ഡേ’ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്. ജൂണ്‍ ആറിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്. സന്തോഷ് മോഹന്‍ പാലോടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടിനി ടോം ആണ് ചിത്രത്തിലെ നായകൻ. ടിനി ടോം ഇതുവരെ അവതരിപ്പിക്കാത്ത വേഷമാണ്‌ ചിത്രത്തില്‍ കൈകാര്യംചെയ്യുന്നത്. നര്‍മ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോന്നിരുന്ന ടിനി ടോം മികച്ച ഒരു പോലീസ് കഥാപത്രത്തിലൂടെ തന്റെ ഇമേജ് തന്നെ മാറ്റിമറിക്കാന്‍ ഒരുങ്ങുകയാണ്. ഉന്നതനായ […]
Read more

വിൺവിളി നായകാ; ത​ഗ് ലൈഫിലെ ഏറ്റവും പുതിയ ഗാനം റിലീസ്

കമൽ ഹാസൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു തഗ് ലൈഫ്. ഇപ്പോൾ ത​ഗ് ലൈഫിലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. കമൽഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് പുറത്ത് വന്നിരിക്കുന്ന ഗാനം. കാർത്തിക് നേതയുടെ വരികൾക്ക് പകർന്നിരിക്കുന്നത് എ ആർ റഹ്മാനാണ്. ഇ ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ഹാസൻ ആണ് ​. ത​ഗ് ലൈഫ് ജൂൺ 5 ന് തിയേറ്ററുകളിലേക്കെത്തുന്നത്. എ ആർ റഹ്മാൻ സം​ഗീതം നൽകിയ ഒൻപത് ​ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതിനകം തന്നെ സിനിമയിലെ പല […]
Read more

ട്രെൻഡിങ് ലിസ്റ്റിൽ ടോപ്പായി ‘ഹിറ്റ് 3’

നാനി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ് 3. തിയേറ്ററിൽ നിന്ന് 100 കോടിയിലധികം രൂപ നേടിയ സിനിമ കഴിഞ്ഞ ദിവസം മുതൽ ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ തരംഗമായിരിക്കുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ സിനിമ നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് എത്തി. സൂര്യയുടെ റെട്രോയെ മറികടന്നാണ് ഈ നേട്ടം ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് പുറമെ ആറ് രാജ്യങ്ങളിൽ സിനിമ ഒന്നാം സ്ഥാനത്താണ്. ഇതിന് പുറമെ 23 രാജ്യങ്ങളിൽ സിനിമ ടോപ് 10 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix