രാഹുല്‍ ഗാന്ധിയുടെ വിയറ്റ്‌നാം യാത്രയെ വിമര്‍ശിച്ച് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ
ന്യുഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിയറ്റ്‌നാം യാത്രയെ വിമര്‍ശിച്ച് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്ത്. മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്താൽ രാജ്യം ദുഃഖിക്കുമ്പോഴും പുതുവര്‍ഷം ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി വിയറ്റ്‌നാമിലേക്ക് പറന്നു എന്ന് അമിത് മാളവ്യ എക്സിൽ കുറിച്ചു. സിഖുകളെ ഗാന്ധിമാരും കോണ്‍ഗ്രസുകാരും വെറുക്കുന്നുവെന്നും ഇന്ദിര ഗാന്ധി ദര്‍ബാര്‍ സാഹിബിനെ അവഹേളിച്ച കാര്യം മറക്കരുതെന്നും മാളവ്യ ചൂണ്ടികാണിക്കുന്നു. എന്നാൽ ബി.ജെ.പി വിഷയം വഴിതിരിച്ചുവിടുകയാണെന്നും മന്‍മോഹന്‍സിങ്ങിന്റെ സംസ്‌കാര ചടങ്ങുകള്‍ മോശമായി കൈകാര്യം ചെയ്ത ബി.ജെ.പിയുടെ കെടുകാര്യസ്ഥത മറച്ചുവെയ്ക്കാനാണ് […]
Read more

