ഡാർജിലിംഗിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ ആറ് പേർക്ക് ദാരുണാന്ത്യം
കൊൽക്കത്ത: പശ്ചിമബംഗാളിലെ ഡാർജിലിംഗ് ജില്ലയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ ആറ് പേരുടെ ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കനത്ത മഴയാണ് ദുരന്തത്തിന് കാരണം. കുർസിയോങ്ങിനടുത്തുള്ള ഹുസൈൻ ഖോളിലാണ് ഏറ്റവും വലിയ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തത്. മിറിക്, കുർസിയോങ്ങ് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദുഡിയയിലെ ഇരുമ്പുപാലം മണ്ണിടിച്ചിലിൽ തകർന്നു യാത്രാ ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. ഗ്രാമങ്ങൾ മുതൽ ദേശീയപാത 110 വരെ നിരവധി റോഡുകൾ മണ്ണിനടിയിലായി. ഡാർജിലിംഗ്, കലിംപോംഗ്, കൂച്ച് ബെഹാർ, ജൽപായ്‌ഗുരി, […]
Read more