സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

‘ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായി വിജയിക്ക് മുന്നോട്ടുപോകാന്‍ സാധിക്കില്ല’; രാജിവെച്ച് സാമൂഹികമാധ്യമ താരം വൈഷ്ണവി

സിനിമാതാരം വിജയുടെ പാർട്ടിയായ ടിവികെയിൽ വനിതാനേതാക്കളെ പരിഗണിക്കുന്നില്ലെന്നും പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുണ്ടെന്നും ആരോപിച്ച് സമൂഹികമാധ്യമങ്ങളിലുടെ പ്രശസ്തയായ വൈഷ്ണവി പാർട്ടിയിൽ നിന്ന് രാജി വെച്ചു. പാര്‍ട്ടിപരിപാടികളില്‍നിന്ന് ഒഴിവാക്കുന്നതും അപമാനിക്കുന്നതും പതിവായതോടെയാണ് രാജിയിലേക്ക് പോയെതെന്നാണ് വൈഷ്ണവി പ്രതികരിച്ചത്. വിജയ് തമിഴക വെട്രിക്കഴകം ആരംഭിച്ചപ്പോൾ മുതൽ വൈഷ്‌ണവി പാർട്ടിയിൽ അംഗത്വം സ്വീകരിച്ചിരുന്നു . എന്നാൽ സമൂഹികമാധ്യമങ്ങളിലുടെ പ്രശസ്തയായ വൈഷ്ണവിക്ക് കൂടുതല്‍ ശ്രദ്ധലഭിച്ചതോടെ പാര്‍ട്ടിയില്‍ ഒഴിവാക്കല്‍ നടക്കുകയാണെന്നും അവര്‍ പറഞ്ഞു. കൂടാതെ തേനിയില്‍നിന്ന് മറ്റൊരു വനിതാനേതാവും സമാനമായ പരാതി ഉന്നയിച്ചിരുന്നു . ഈവിധത്തില്‍ […]
Read more

ഭീകരർ കഴിയുന്ന പാകിസ്ഥാൻ ജയിലുകൾക്ക് ഭീകരാക്രമണ ഭീഷണി

ശ്രീനഗർ: ജമ്മു കശ്മീരിലെ ജയിലുകൾക്ക് നേരെ ഭീകരാക്രമണ ഭീഷണി. നിരവധി ഭീകരർ തടവിൽ കഴിയുന്ന ശ്രീനഗർ സെൻട്രൽ ജയിൽ, കോട്ട് ബൽവാൽ ജയിൽ എന്നിവിയ്ക്കാണ് ഭീഷണി. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട്, ജയിലിൽ ഉണ്ടായിരുന്ന നിസാർ, മുഷ്‌താഖ്‌ എന്നീ ഭീകരരെ എൻഐഎ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഭീഷണി എത്തിയത് എന്നാണ് വിവരം. തുടർന്ന് ജയിലുകളിൽ സുരക്ഷ വർധിപ്പിച്ചു. ഭീകരർക്ക് സാങ്കേതിക, പ്രാദേശിക സഹായം ചെയ്തുനൽകുന്ന നിരവധി ‘സ്ലീപ്പർ സെല്ലു’കളെയും ഈ ജയിലുകളിൽ തടവിലാക്കിയിട്ടുണ്ട്. അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് […]
Read more

മിസൈൽ പരീക്ഷണം: 120 കിലോമീറ്റർ ദൂരപരിധിയിലേക്ക് വീണ്ടും പരീക്ഷണം നടത്തി പാകിസ്ഥാൻ

ന്യൂഡൽഹി: പാകിസ്ഥാൻ വീണ്ടും മിസൈൽ പരീക്ഷണം നടത്തി.120 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്. പാകിസ്ഥാൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും, നയ തന്ത്ര ഉദ്യോഗസ്ഥരും, ശാസ്ത്രജ്ഞരും, എഞ്ചിനീയർമാരും പരിശീലന വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചുവെന്ന് വിവരം. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ തിരിച്ചടിക്കുമെന്നുള്ള സാഹചര്യം നിലനിൽക്കെയാണ് പരീക്ഷണം നടത്തിയത്. കഴിഞ്ഞ ദിവസവും പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. പാകിസ്ഥാൻ. കരയിൽ നിന്ന് കരയിലേക്ക് കൊടുക്കാവുന്ന മിസൈൽ പരീക്ഷണമാണ് പാകിസ്ഥാൻ നടത്തിയത്. ബാലിസ്റ്റിക് മിസൈൽ പരീക്ഷണം പാക്കിസ്ഥാന്റെ പ്രകോപനമായി കാണുമെന്ന് ഇന്ത്യ […]
Read more

ഗുരുഗ്രാമിൽ സ്കൂളിന് സമീപം സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

ഹരിയാന: ഗുരുഗ്രാമിൽ സ്കൂളിന് സമീപം സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഫരീദാബാദ് റോഡിലെ ശിവ് നാടാർ സ്കൂളിന് സമീപത്ത് ‌‍കൂടി പോവുകയായിരുന്ന വഴിയാത്രാക്കാരനാണ് സ്യൂട്ട്കേസ് കണ്ടത്. ഈച്ചയരിച്ച രീതിയിലായിരുന്നു സ്യൂട്ട്കേസ്. അജ്ഞാത മൃതദേഹം 30 നും 35 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയുടേതാണെന്ന് പൊലീസ് പറഞ്ഞു. അഴുകിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ ഇടതുകൈവിരലിൽ “8” എന്ന നമ്പറും ഒപ്പം ഇടതു തോളിൽ “മാ” (അമ്മ) എന്ന വാക്കും പച്ചകുത്തിയിട്ടുണ്ട്. യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം […]
Read more

അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു

മോചനം കാത്ത് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 12-ആമത്തെ തവണയാണ് കോടതി കേസ് നീട്ടിവെക്കുന്നത്. ഓൺലൈനായാണ് കേസ് പരി​ഗണിച്ചത്. അബ്ദുറഹീമും അഭിഭാഷകരും ഓൺലൈൻ വഴി കോടതിയിൽ ഹാജരായിരുന്നു. വധശിക്ഷ കോടതി നേരത്തെ റദ്ദാക്കിയെങ്കിലും മോചന ഉത്തരവ് നീണ്ടു പോകുകയാണ്. കേസ് ഫയലിന്റെ ഹാർഡ് കോപ്പി ഗവർണറേറ്റിൽ നിന്നും കോടതിയിൽ എത്താൻ വൈകിയതാണ് മോചനം നീണ്ടു പോകാൻ കാരണമെന്ന് റിയാദിലെ […]
Read more

പൂഞ്ചിൽ ഭീകരവാദികളുടെ ഒളിസങ്കേതം തകര്‍ത്ത് സുരക്ഷാസേന

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ ഉപയോഗിച്ചിരുന്ന ഒളിസങ്കേതം തകര്‍ത്ത് സുരക്ഷാസേന. കൂടാതെ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു. അഞ്ച് ഐഇഡി, രണ്ട് റേഡിയോ സെറ്റുകള്‍, ബൈനോക്കുലറുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് ഇവിടെനിന്ന് കണ്ടെടുത്തത്. പൂഞ്ചിലെ സുരാന്‍കോട്ടില്‍ കരസേനാ ഉദ്യോഗസ്ഥരും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ നടപടിയിലാണ് ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തത്. കശ്മീര്‍ ഐജി വി.കെ. ബിര്‍ദി വിളിച്ചുചേര്‍ത്ത സംയുക്ത സുരക്ഷാ അവലോകന യോഗം നടന്നതിന് പിന്നാലെയാണ് ഭീകരരുടെ ഒളിസങ്കേതം തകര്‍ത്ത നടപടിയുണ്ടായത് എന്നതും ശ്രദ്ധേയമാണ്. പോലീസ്, […]
Read more

കര-വ്യോമ-നാവിക സേനകൾ തയ്യാർ; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യ

ശ്രീനഗർ: അതിർത്തികളിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കര, വ്യോമ, നാവിക സേനകൾ സജ്ജമാണ്. ഏത് അക്രമണത്തെയും പ്രതിരോധിക്കാനും തിരിച്ചടിക്കാനുമാണ് സെെനികരുടെ നീക്കം. ജമ്മു കശ്മീരിലെ ജയിലുകൾക്ക് നേരെയും കഴിഞ്ഞ ദിവസം ഭീകരാക്രമണ ഭീഷണി ഉണ്ടായി. അതേസമയം ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാൻ എല്ലാ സേനകൾക്കും സമ്പൂർണ സ്വാതന്ത്ര്യമാണ് സർക്കാർ നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന യോ​ഗത്തിലാണ് ഇത് സംബന്ധിച്ച അനുവാദം നൽകിത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് ചുട്ട മറുപടി […]
Read more

ഇസ്രയേലിലെ മിസൈലാക്രമണത്തെത്തുടർന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലുണ്ടായ ഹൂതി മിസൈലാക്രമണത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച ടെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു. മെയ് ആറ് വരെ ടെല്‍ അവീവിലേക്കും തിരികെയുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയതായും എയര്‍ ഇന്ത്യ അറിയിച്ചു. ഇന്ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ139 വിമാനം ടെല്‍ അവീവില്‍ ഇറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. മിസൈലാക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ആക്രമണത്തെ […]
Read more

ദുര്‍മന്ത്രവാദം ചെയ്തു, പാക് വനിത സീമ ഹൈദറുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

നോയിഡ: സമീപദിവസങ്ങളിലായി വാർത്തകളിൽ ഇടം പിടിച്ച ഒരാളായിരുന്നു ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാന്‍ വനിതയായ സീമ ഹൈദർ. ഇപ്പോഴിതാ സീമ ഹൈദറിനെ കുറിച്ചുള്ള ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. സീമ തനിക്കെതിരെ ദുര്‍മന്ത്രവാദം ചെയ്‌തെന്ന് ആരോപിച്ച് അവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. കൂടാതെ സീമയുടെ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇയാളുടെ ഫോണില്‍നിന്നു പോലീസ് കണ്ടെത്തി. എന്നാൽ അതിക്രമിച്ച് കയറിയ യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ […]
Read more

സിപിഎം കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായി ജോൺ ബ്രിട്ടാസ്

സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ജോൺ ബ്രിട്ടാസിന് പുതിയ ചുമതല നൽകി പാർട്ടി. സിപിഎമ്മിന്‍റെ രാജ്യസഭയിലെ നേതാവായാണ് ജോൺ ബ്രിട്ടാസിന് ചുമതല നൽകിയത്. ബംഗാളിൽ നിന്നുള്ള ബികാഷ് രഞ്ജൻ ഭട്ടാചാര്യയെ മാറ്റിയാണ് നിയമനം. മധുരയിൽ ചേർന്ന പാർട്ടി കോൺഗ്രസിലാണ് ജോൺ ബ്രിട്ടാസിനെ സിപിഎം കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവാക്കിയത്.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.