43 വർഷത്തിനു ശേഷം കുവൈത്ത് സന്ദർശനത്തിനെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി; ആവേശത്തോടെ കുവൈത്ത് സമൂഹം
കുവൈത്ത് സിറ്റി ∙ കുവൈത്ത് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ (ശനിയാഴ്ച) കുവൈത്ത് സന്ദർശിക്കുന്ന പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേൽപ് നൽകാൻ ഒരുങ്ങി രാജ്യം. 43 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കുവൈത്ത് സിറ്റിയിലും റോഡിന്റെ ഇരുവശങ്ങളിലെ പരസ്യ ബോർഡുകളിലും മോദിയുടെ ചിത്രങ്ങൾ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. ഷര്‍ഖ് റൗണ്ട്എബൗട്ട്, മിര്‍ഗാബ് റൗണ്ട്എബൗട്ട്, അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റ് കൂടാതെ പ്രധാന മാളുകളുടെ മുകളിലെ സ്‌ക്രീനുകളിലും മോദിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.സ്വകാര്യ ബസ് […]
Read more

