പ്രോടെം സ്പീക്കര്‍ പദവി ലഭിക്കാതെ കൊടിക്കുന്നില്‍ സുരേഷ്
കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍.18 മത് ലോകസഭയിലെ ഏറ്റവും സീനിയര്‍ അംഗമാണ് കൊടിക്കുന്നില്‍ സുരേഷ്.കീഴ്വഴക്കം അനുസരിച്ച് സഭയിലെ മുതിര്‍ന്ന അംഗത്തെയാണ് പ്രോ ടെം സ്പീക്കര്‍ ആയി നിയമിക്കുക.എന്നാല്‍ ജൂണ്‍ 24ന് സമ്മേളിക്കുന്ന 18-ാം ലോക്സഭയില്‍ പ്രോടെം സ്പീക്കറായി ബി.ജെ.പി എം.പി ഭര്‍ത്രുഹരി മഹ്താബിനെ തെരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് BJD യില്‍ നിന്ന് BJP യില്‍ എത്തി ഒറീസ്സയിലെ കട്ടക്ക് ലോകസഭാ സീറ്റില്‍ നിന്നും വിജയിച്ച എം പിയാണ് ഭര്‍തൃ ഹരി മഹ്താബി.2014ലെ […]
Read more

