ഷാർപ്പ് ഷൂട്ടറായ യോഗേഷിന്റെ വീഡിയോ വൈറൽ ; പൊലീസുകാർക്ക് സസ്‌പെൻഷൻ
മുംബൈ : ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഷാർപ്പ് ഷൂട്ടറായ യോഗേഷിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രാദേശിക മാധ്യമപ്രവർത്തകരുമായി ഷാർപ്പ് ഷൂട്ടർ യോഗേഷ് സംസാരിക്കുന്നത് വിവാദമായിരുന്നു. മഥുര സീനിയർ പൊലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വിഡിയോയിൽ മഥുരയിൽ നടന്ന ഏറ്റുമുട്ടൽ വ്യാജമാണെന്ന് ഷൂട്ടർ പറഞ്ഞിരുന്നു. മുംബൈയിൽ വെടിയേറ്റ് മരിച്ച ബാബ സിദ്ദിഖിയെക്കുറിച്ചും അയാൾ മൊഴി നൽകിയിരുന്നു. റിഫൈനറി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ റംസനേഹി, ഹെഡ് […]
Read more

