കെജ്രിവാൾ കഴിക്കുന്നത് വീട്ടിൽ നിന്നുള്ള ഭക്ഷണം; മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ശരീരഭാരം ഗണ്യമായി കുറഞ്ഞുവെന്നും രക്തത്തിലെ പഞ്ചസാരയുടെ തോത് അപകടകരമാംവിധം താഴ്ന്നുവെന്നുമുള്ള എ.എ.പിയുടെ ആരോപണങ്ങൾ തള്ളി തിഹാർ ജയിൽ അധികൃതർ. കെജ്രിവാൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് കഴിക്കുന്നതെന്നും മറ്റ് ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമില്ലെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. ജയിലിലെ അന്തേവാസികളുടെ ആരോഗ്യനില എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കും. അതിനായി പ്രത്യേക ഡോക്ടർമാരുടെ സംഘവുമുണ്ട്. കെജ്രിവാളിന് ഡോക്ടർമാർ നിർദേശിച്ച പ്രത്യേക ഭക്ഷണക്രമമാണ് നൽകുന്നത്. കൂടുതലും വീട്ടിൽ നിന്നുള്ള ഭക്ഷണമാണ് നൽകുന്നത്. പ്രമേഹ രോഗിയായ കെജ്രിവാളിന് […]
Read more

