Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ടി20 ലോകകപ്പ്;വിരാട് കോഹ്ലിയും റിഷഭ് പന്തും ടീമിലെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി:ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വിരാട് കോഹ്ലിയെയും റിഷഭ് പന്തിനെയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.ക്രിക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഐപിഎല്ലില്‍ വിരാട് കോഹ്ലി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന റിഷഭ് പന്ത് ട്വന്റി 20 ലോകകപ്പിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരുമെന്നാണ് സൂചന.രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശുഭ്മന്‍ ഗില്ലോ യശസ്വി ജയ്‌സ്വാളോ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.മൂന്നാം നമ്പറില്‍ തന്നെയാണ് വിരാട് കോഹ്ലി കളിക്കുക. പ്രണയത്തില്‍ ജിഹാദില്ല, കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചാല്‍ തീരുന്നതല്ല മതേതരത്വം:ഹുസൈന്‍ മടവൂര്‍ റിഷഭ് പന്ത് ലോകകപ്പ് […]
Read more

ഛത്തീസ്ഗഡില്‍ ബസ്സ് കൊക്കയില്‍ വീണ് 12 മരണം,14 പേര്‍ക്ക് പരിക്ക്

ഛത്തീസ്ഗഡ്:ഛത്തീസ്ഗഡില്‍ ബസ്സ് കൊക്കയില്‍ വീണ് 12 പേര്‍ മരിച്ചു.14 പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ധുര്‍ഗ് ജില്ലയിലെ കുംഹരിയിലാണ് അപകടം നടന്നത്.മറ്റൊരു വാഹനത്തെ മറികടക്കവേ തെന്നിയാണ് ബസ്സ് കൊക്കയിലേക്ക് വീണത്.ചൊവ്വാഴ്ച്ച രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. ജോലിക്കായി തൊഴിലാളികളുമായി വന്ന ബസ്സ് ആണ് അപകടത്തില്‍ പെട്ടതെന്നും ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ധുര്‍ഗ് ജില്ലാ കളക്ടര്‍ റിച്ചാ പ്രകാശ് ചൗധരി അറിയിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മദ്യനയ അഴിമതിക്കേസ്;കെജരിവാള്‍ ഇന്ന് […]

ഓപ്പറേഷന്‍ രണ്ടിലയില്‍ ഞെട്ടി യു ഡി എഫ്, പി സി തോമസും മാണി ഗ്രൂപ്പിലേക്കോ ?

കേരളാ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പിസി തോമസ് കെഎം മാണിയുടെ വീട്ടിലെത്തിയതില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്ക. പിസി തോമസ്, മാണി ഗ്രൂപ്പിലേക്ക് ചേക്കേറുമോ എന്നാണ് കോട്ടയത്തെ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കയാണ്. യുഡിഎഫ് ചെയര്‍മാനും ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ അധ്യക്ഷനുമായിരുന്ന സജി മഞ്ഞക്കടമ്പലിന്റെ രാജിയും തുടര്‍ന്നുള്ള ചില നേതാക്കളുടെ കൊഴിഞ്ഞു പോകലും യുഡിഎഫ് കേന്ദ്രങ്ങളില്‍ മ്ലാനത പരത്തിയിരുന്നു. ഇതിനിടയിലാണ് പിസി തോമസ് കെഎം മാണിയുടെ വീട്ടിലെത്തിയിരിക്കുന്നത്. കെഎം മാണിയുടെ ഓര്‍മ്മ ദിനമായ ഇന്ന് കേരളാ കോണ്‍ഗ്രസ് […]
Read more

ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാള്‍ സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇ.ഡിയുടെ അറസ്റ്റിനെ ചോദ്യംചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് കെജ്‌രിവാളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഹൈക്കോടതിയുടെ ഉത്തരവിനെ അംഗീകരിക്കുന്നില്ലെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കളും വ്യക്തമാക്കി. ‘ഹൈക്കോടതിയെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്ന് കെജ്‌രിവാളിന്റെ ഹര്‍ജി തള്ളാന്‍ കോടതി എടുത്ത തീരുമാനത്തെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. സുപ്രീംകോടതിയില്‍ പോകാനാണ് തീരുമാനം’ – ആംആദ്മി […]
Read more

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സെഡ് കാറ്റഗറി സുരക്ഷ

ഡല്‍ഹി:മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന് സെഡ് കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാര്‍.സുരക്ഷ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സുരക്ഷ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. സിആര്‍പിഎഫിനോട് 40-45 സായുധ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. കാപട്യത്തിന്റെ പേരാണ് പിണറായി വിജയന്‍; വി ഡി സതീശന്‍ ഏപ്രില്‍ 19ന് ആരംഭിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായാണ് നടപടി.ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് എവിടെ രാജീവ് കുമാര്‍ പോയാലും […]
Read more

അമ്മയും മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ

കാസര്‍കോട്: ചീമേനി ചെമ്പ്രകാനത്ത് യുവതിയെയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. പെരിങ്ങോം വയക്കര പഞ്ചായത്ത് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് കെ.സജന(32) മക്കളായ ഗൗതം(8) തേജസ്(4) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കുട്ടികളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. സജന ടെറസ്സിലെ ഷീറ്റിട്ട ഭാഗത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു. മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. കെ.എസ്.ഇ.ബി. ചോയ്യംകോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ സബ് എന്‍ജിനീയര്‍ ടി.എ.രഞ്ജിത്താണ് സജനയുടെ ഭര്‍ത്താവ്. ചൊവ്വാഴ്ച രാവിലെ രഞ്ജിത് പതിവുപോലെ ജോലിക്ക് പോയിരുന്നു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന രഞ്ജിതിന്റെ […]
Read more

ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. തൊണ്ടിമുതല്‍ കേസില്‍ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരായ ആരോപണം ഗുരുതരമാണ് എന്നാണ് സര്‍ക്കാര്‍ നിലപാട്. രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള കേസാണെന്ന വാദം അടിസ്ഥാനരഹിതമാണെന്നും പുനരന്വേഷണത്തിനെതിരായ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ജസ്റ്റിസ് സി.ടി. രവികുമാര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് തൊണ്ടിമുതല്‍ കേസ് പരിഗണിക്കുക. കേസില്‍ പുനരന്വേഷണം നടത്തുന്നതിനെതിരെ ആന്റണി […]
Read more

സമൂസയ്ക്കുള്ളില്‍ ഗർഭനിരോധന ഉറയും ഗുഡ്കയും കല്ലുകളും

മുംബൈ: സമൂസയ്ക്കുള്ളില്‍ ഗർഭനിരോധന ഉറയും ഗുഡ്കയും കല്ലുകളും കണ്ടെത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. റഹീം ഷേഖ്, അസ്ഹര്‍ ഷേഖ്, മസ്ഹര്‍ ഷേഖ്, ഫിറോസ് ഷേഖ്, വിക്കി ഷേഖ് എന്നിവര്‍ക്കെതിരേയാണ് പുണെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുണെയിലെ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയിലേക്ക് വിതരണംചെയ്ത സമൂസകളിലാണ് പ്രതികള്‍ ഗര്‍ഭനിരോധന ഉറകളും ഗുഡ്കയും കല്ലുകളും നിറച്ചതെന്നാണ് പോലീസ് പറയുന്നത്. കമ്പനിയിലേക്ക് സമൂസ വിതരണത്തിന് കരാര്‍ ലഭിച്ച കാറ്ററിങ് സ്ഥാപനത്തിന്റെ സല്‍പ്പേര് തകര്‍ക്കാനായാണ് പ്രതികള്‍ ഇത് ആസൂത്രണം ചെയ്തതെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer