Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

പാകിസ്ഥാനെ ബഹുമാനിക്കണം; വിവാദ പ്രസ്താവനയുമായി മണിശങ്കർ അയ്യർ

ദില്ലി: പാക്കിസ്ഥാനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ രംഗത്ത്. പാക്കിസ്ഥാനെ ബഹുമാനിക്കണം ഇല്ലെകിൽ അവർ ആണവായുധം പ്രയോഗിക്കുമെന്നായിരുന്നു കോൺഗ്രസ് നേതാവിന്‍റെ വാക്കുകൾ. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഈ പ്രസ്താവന ബിജെപി ആയുധമാക്കുകയാണ്. കോൺഗ്രസിന്‍റെ പാക് പ്രണയം അവസാനിക്കില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. അതേ സമയം വിവാദ പ്രസ്താവന നടത്തി വെട്ടിലായ സാം പ്രിത്രോദ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിവച്ചു. ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവർ ചൈനക്കാരെ പോലെയും തെക്ക് ഭാഗത്തുള്ളവർ ആഫ്രിക്കകാരെ പോലെയുമാണെന്നായിരുന്നു പിത്രോദയുടെ പ്രസ്താവന. […]
Read more

വഴിയിൽ കണ്ട സ്ത്രീയെ കുഞ്ഞിനെ ഏൽപ്പിച്ച് ബാറിൽ കയറി മുത്തച്ഛൻ; തിരിച്ചെത്തിയപ്പോൾ കുട്ടിയില്ല

കാലിഫോർണിയ: ബാറിൽ മദ്യപിക്കാൻ പോയ സമയത്ത് 7 വയസ് പ്രായമുള്ള മകളെ നോക്കാനായി വഴിയിൽ കണ്ട സ്ത്രീയ്ക്ക് പണം നൽകിയ മുത്തച്ഛൻ അറസ്റ്റിൽ. തിങ്കളാഴ്ച വൈകുന്നേരം കാലിഫോർണിയയിലാണ് സംഭവം. ബാറിന്റെ പാർക്കിംഗ് സ്ഥലത്ത് ഒരാൾ പേരക്കുട്ടിയെ കാണുന്നില്ലെന്ന് പറയുന്നതായി വിശദമാക്കി വഴിയാത്രക്കാരനായ ഒരാളാണ് പൊലീസ് പട്രോൾ സംഘത്തിന്റെ സഹായം തേടിയത്. രാത്രിയോടെ കാലിഫോർണിയയ്ക്ക് സമീപത്തുള്ള സാക്രമെന്റോയിൽ എത്തുന്നത്. പൊലീസ് മുത്തച്ഛനെ ചോദ്യം ചെയ്തതോടെയാണ് കുട്ടിയോടുള്ള രക്ഷിതാവിന്റെ അശ്രദ്ധ പുറത്ത് വന്നത്. 54കാരനായ ജേസൺ വാറൻ എന്നയാളാണ് 7 […]
Read more

മലയാളി യുവതി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

ചാലക്കുടി: പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജ(34)നെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. ലാല്‍ കെ. പൗലോസ് കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗമാണ്. എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നുവര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്. ലാലിനായുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.
Read more

ഡോ.​കെ.​പി. യോ­​ഹ­​ന്നാ­​ന്‍റെ സം­​സ്­​കാ­​രം തി­​രു­​വ​ല്ല­​യി​ല്‍ നടക്കും

തി­​രു­​വ​ല്ല: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ.​കെ.​പി. യോ­​ഹ­​ന്നാ­​ന്‍റെ സം­​സ്­​കാ­​രം തി­​രു­​വ​ല്ല­​യി​ല്‍ ന​ട​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ൽ ചി​കി​ത്സ​യ​ലി​രി​ക്കേ​യാ​ണ് മ​ര​ണം. യു​എ​സി​ലെ ടെ​ക്സ​സി​ൽ പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ കെ.​പി.യോ​ഹ​ന്നാ​നെ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ചി​ന്‍റെ ടെ​ക്‌​സ​സി​ലെ ആ​സ്ഥാ​ന​മ​ന്ദി​രം സ്ഥി​തി​ചെ​യ്യു​ന്ന കാ​മ്പ​സാ​ണ് സാ​ധാ​ര​ണ പ്ര​ഭാ​ത​സ​വാ​രി​ക്കാ​യി അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ പ്ര​ഭാ​ത​സ​വാ​രി​ക്കാ​യി അ​ദ്ദേ​ഹം കാ​മ്പ​സി​നു പു​റ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു
Read more

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ കെ.പി. യോഹന്നാന് വിട

തിരുവല്ല: അമേരിക്കയിലെ ഡാലസിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ അത്തനാസിയോസ് യോഹാന്‍ മെത്രാപ്പൊലീത്ത (കെ.പി. യോഹന്നാന്‍) അന്തരിച്ചു. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ചര്‍ച്ചിന്റെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിനുസമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ആയിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. അഞ്ചു ദിവസംമുന്‍പാണ് മെത്രാപ്പോലീത്ത […]
Read more

വലഞ്ഞ് ഗള്‍ഫ്‌യാത്രക്കാര്‍, റദ്ദാക്കി സര്‍വീസുകള്‍; ടിക്കറ്റ്നിരക്ക് കൂട്ടി മറ്റുവിമാനക്കമ്പനികള്‍

കൊച്ചി/ന്യൂഡൽഹി: എയർഇന്ത്യ എക്സ്‌പ്രസിന്റെ ഇരുനൂറിലധികം കാബിൻ ജീവനക്കാർ കൂട്ടയവധിയെടുത്ത് ടാറ്റാ ഗ്രൂപ്പിനെതിരേ പ്രതിഷേധിച്ചതോടെ ചൊവ്വാഴ്ച രാത്രിമുതൽ നൂറിലധികം സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. കേരളത്തിലെ നാല്‌ വിമാനത്താവളങ്ങളിലായിമാത്രം റദ്ദാക്കിയത് നാല്പതോളം സർവീസുകൾ. കൊച്ചി, കോഴിക്കോട്, ഡൽഹി, ബെംഗളൂരു എന്നിവയുൾപ്പെടെ വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധിച്ചു. മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയതിൽ ഡി.ജി.സി.എ. എയർഇന്ത്യ എക്സ്‌പ്രസിനോട് വിശദീകരണം തേടി വിസാകാലാവധിയും അവധിയും തീരുന്നവരുൾപ്പെടെ ഗൾഫിലേക്കുള്ള യാത്രക്കാർ പ്രതിസന്ധിയിലായി... കൊച്ചി വിമാനത്താവളത്തിൽ ബുധനാഴ്ച പുലർച്ചെമുതൽ ഒമ്പത് വിമാന സർവീസുകളാണ് റദ്ദാക്കിയത്. അഞ്ഞൂറോളം യാത്രികർ […]
Read more

മദ്യനയ അഴിമതിക്കേസ്;കെജ്രിവാളിന്റെ ഹര്‍ജിയില്‍ വെളളിയാഴ്ച ഉത്തരവ്

ഡല്‍ഹി:മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ മെയ് 10ന് ഉത്തരവുണ്ടാകും.കെജ്രിവാളിന്റെ ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവായിരിക്കും ഇറക്കുക.സുപ്രിം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും ഉത്തരവിറക്കുന്നത്. സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടി മെയ് 16 മുതല്‍ മദ്യനയ കേസില്‍ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ദില്ലി മുഖ്യമന്ത്രി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാള്‍ തനിക്ക് ജാമ്യം വേണമെന്നും ഹര്‍ജിയില്‍ […]
Read more

യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്;വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി:യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനങ്ങള്‍ റദ്ദാക്കി.കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങള്‍ റദ്ദാക്കിയ സംഭവത്തില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം ഇല്ലെന്ന വിവരം ലഭിക്കുന്നതെന്നും യാത്രക്കാര്‍ പറഞ്ഞു.വിഷയത്തില്‍ എയര്‍ ഇന്ത്യ വിശദീകരണം നല്‍കിയിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്‌. നാളെ തന്നെ വിവിധ സ്ഥലങ്ങളിലെത്തേണ്ടവരുണ്ട്.വിസ കാലവധി കഴിയാറായ സാഹചര്യത്തില്‍ അവിടെയെത്തിയില്ലെങ്കില്‍ ആത്മഹത്യയെല്ലാതെ വേറെ വഴിയില്ലെന്ന് ഒരു യാത്രക്കാരന്‍ പ്രതികരിച്ചു. എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാര്‍ പ്രതിഷേധിക്കുന്നുണ്ട്. ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് […]
Read more

ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു;കോവിഡ് വാക്‌സിന്‍ വിപണിയില്‍ നിന്ന് പിന്‍വ്വലിച്ച് കമ്പനി

ലണ്ടന്‍:കോവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചിരുന്ന പിന്നാലെ വാക്‌സിന്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ച് കമ്പനി.വാക്‌സിന്‍ പാര്‍ശ്വ ഫലങ്ങള്‍ക്ക് കാരണമാകുമെന്ന് നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കോടതിയില്‍ സമ്മതിച്ചതിന് പിന്നാലെയാണ് വാക്‌സിന്‍ വിപണിയില്‍ നിന്ന് പിന്‍വ്വലിച്ചത്.വാകിസിനുകള്‍ക്ക് മാര്‍ക്കറ്റിംഗ് അംഗീകാരം ഒഴിവാക്കിയെന്നും തുടര്‍ന്ന് ഇനി ഈ ഗണത്തിലുള്ള വാക്‌സിന്‍ നിര്‍മിക്കില്ല എന്നും കമ്പനി അറിയിച്ചു. ആസ്ട്രാസെനെക്ക എന്ന ബ്രിട്ടീഷ് കമ്പനിയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മിച്ചിരുന്നത്.ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിനും ഈ കമ്പനിയുടെ സഹകരണത്തോടെയാണ് നിര്‍മിച്ചിരുന്നത്.വാക്‌സിന്‍ […]
Read more

വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വരും ദിവസങ്ങളിൽ ഏതാനും ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മേയ് എട്ടിന് (ബുധനാഴ്ച) ഇടുക്കി, മലപ്പുറം ജില്ലകളിലും മേയ് 11-ന് (ശനിയാഴ്ച) പത്തനംതിട്ട ജില്ലയിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.
Read more
Advertisement
WhiteswanTV Footer