ജനസംഖ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ;രണ്ടാം സ്ഥാനത്ത് ചെെന
ജനസംഖ്യയില്‍ ഒന്നാമതായി തുടര്‍ന്ന് ഇന്ത്യ.ഇന്ത്യയുടെ ജനസംഖ്യ 144.17 കോടിയായെന്ന് യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ട്.യു.എന്‍.എഫ്.പി.എ.(യുണൈറ്റഡ് നാഷന്‍സ് ഫണ്ട് ഫോര്‍ പോപ്പുലേഷന്‍ ആക്ടിവിറ്റീസ്) തയ്യാറാക്കിയ ‘ലോക ജനസംഖ്യയുടെ സ്ഥിതി-2024’ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍.142.5 കോടിയോടെ ചൈന രണ്ടാംസ്ഥാനത്താണ്.77 വര്‍ഷംകൊണ്ട് ഇന്ത്യയുടെ ജനസംഖ്യ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ജനസംഖ്യയില്‍ 24 ശതമാനം പേര്‍ 14 വയസ്സുവരെ പ്രായമുള്ളവരും 17 ശതമാനം പേര്‍ 10 വയസ്സ് മുതല്‍ 19 വയസ്സുവരെ പ്രായമുള്ളവരുമാണ്. ഇന്ത്യയില്‍ 10 വയസ്സുമുതല്‍ 24 വയസ്സുവരെ പ്രായമുള്ളവര്‍ […]
Read more

