ജൂണ്‍ 1 മുതല്‍ 10 മണിക്കൂര്‍ മാത്രം ജോലി;ലോക്കോ പൈലറ്റുമാര്‍ സമരത്തിലേക്ക്
ജോലിസമയം 10 മണിക്കൂറാക്കി കുറയ്ക്കാനുള്ള റെയില്‍വേ ബോര്‍ഡ് ഉത്തരവ് ജൂണ്‍ ഒന്നുമുതല്‍ സ്വയം നടപ്പാക്കാന്‍ ലോക്കോ പൈലറ്റുമാരുടെ തീരുമാനം.റെയില്‍വേ ബോര്‍ഡ് ഉത്തരവ് റെയില്‍വെ നടപ്പാക്കാത്ത സാഹചര്യത്തിലാണ് ഉത്തരവ് സ്വയം നടപ്പാക്കിയുള്ള പ്രതിഷേധസമരത്തിന് തുടക്കം കുറിക്കുന്നത്.ഓള്‍ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ ബുധനാഴ്ച ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് സമര പ്രഖ്യാപന നോട്ടീസ് നല്‍കും.അധികജോലി സമയം ബഹിഷ്‌കരിച്ചുള്ള പ്രതിഷേധസമരം സംസ്ഥാനത്തും ട്രെയിന്‍ ഗതാഗതത്തെ ബാധിക്കും. 1973ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതാണ് 10 മണിക്കൂര്‍ ജോലി.ഇത് 50 […]
Read more