Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അരവിന്ദ് കെജരിവാളിന്റെ പിഎ തന്നെ മര്‍ദിച്ചു;ആരോപണവുമായി രാജ്യസഭ എംപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യത്തിലിറങ്ങിയ അരവിന്ദ് കെജരിവാളിന്റെ പിഎയ്‌ക്കെതിരെ ആരോപണവുമായി രാജ്യസഭാ എംപി സ്വാതി മാലിവാള്‍.അരവിന്ദ് കെജ്‌രിവാളിന്റെ പിഎ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് തന്നെ മര്‍ദിച്ചെന്നാണ് സ്വാതി മാലിവാള്‍ ആരോപണം ഉന്നയിച്ചത്.

ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്തു;ടിടിഇയ്ക്ക് യുവാവിന്റെ മര്‍ദനം

കെജ്‌രിവാളിന്റെ പിഎ വൈഭവ് കുമാറിന് എതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.സഹായം തേടി സ്വാതി ദില്ലി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്തതായി സ്ഥിരീകരികരണം വന്നിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer