സംസ്ഥാന സോഫ്റ്റ്‌ബോൾ; കോഴിക്കോടിനെ മുസ്തഫയും നിവേദിതയും നയിക്കും
കോഴിക്കോട്: ഇടുക്കി ന്യൂമാൻ കോളേജിൽ ഈ മാസം നടക്കാനിരിക്കുന്ന സംസ്ഥാന സീനിയർ സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പിനായുള്ള കോഴിക്കോട് ജില്ല ടീമുകൾ പ്രഖ്യാപിച്ചു. പുരുഷ വിഭാഗം ക്യാപ്റ്റൻ പി മുഹമ്മദ് മുസ്തഫയും വനിതാ വിഭാഗം ക്യാപ്റ്റൻ ഡയമണ്ട് ഫീൽഡേഴ്‌സ് വടകരയുടെ താരം എ എസ് നിവേദിതയും ആണ്. പുരുഷ-വനിത വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾ പരിശീലനത്തിനായി തയ്യാറായിരിക്കുകയാണ്. പുരുഷ വിഭാഗംക്യാപ്റ്റൻ പി. മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലുള്ള പുരുഷ ടീം വൈസ് ക്യാപ്റ്റൻ ഷിബിൻ കെ.കെ ആണ്. ജസീം ബേസിൽ, ജിഷ്ണു, ജിതിൻ, […]
Read more

