Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാന സോഫ്റ്റ്‌ബോൾ; കോഴിക്കോടിനെ മുസ്തഫയും നിവേദിതയും നയിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഇടുക്കി ന്യൂമാൻ കോളേജിൽ ഈ മാസം നടക്കാനിരിക്കുന്ന സംസ്ഥാന സീനിയർ സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പിനായുള്ള കോഴിക്കോട് ജില്ല ടീമുകൾ പ്രഖ്യാപിച്ചു. പുരുഷ വിഭാഗം ക്യാപ്റ്റൻ പി മുഹമ്മദ്‌ മുസ്തഫയും വനിതാ വിഭാഗം ക്യാപ്റ്റൻ ഡയമണ്ട് ഫീൽഡേഴ്‌സ് വടകരയുടെ താരം എ എസ് നിവേദിതയും ആണ്. പുരുഷ-വനിത വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾ പരിശീലനത്തിനായി തയ്യാറായിരിക്കുകയാണ്‌.

പുരുഷ വിഭാഗംക്യാപ്റ്റൻ പി. മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലുള്ള പുരുഷ ടീം വൈസ് ക്യാപ്റ്റൻ ഷിബിൻ കെ.കെ ആണ്. ജസീം ബേസിൽ, ജിഷ്ണു, ജിതിൻ, ഹസീബ്, അമൽ, റാസിക്ക്, സഹദ്, ആദർശ്, അക്ഷയ്, ഷിബിൻ, ബേസിൽ അബൂബക്കർ, ഷാഡിൽ, മുബാറക് മർകസ്, ഹാത്തിഫ്, ഫാദിൽ മുഹമ്മദ് എന്നീ താരങ്ങൾ ടീമിൽ ഇടംനേടി. ഹിഷാം അബ്ദുള്ള കോച്ചായും എ. കെ. മുഹമ്മദ് അഷ്റഫ് മാനേജറായും ടീമിനൊപ്പമുണ്ടാകും.

എ.എസ്. നിവേദിതയാണ് വനിതാ ടീമിന്റെ ക്യാപ്റ്റൻ നിവേദി നേതൃത്വത്തിലുള്ള വനിതാ ടീം വൈസ് ക്യാപ്റ്റൻ എസ്. ഉമ പാർവ്വതി ആണ്. കൃഷ്ണനന്ദ, പി. ഹരിനന്ദന, മാളവിക മനോജ്, എം. അമൃത, നിയ ബിനോയ്‌, എൻ. അനുനന്ദ, കെ.ടി. മൃദുല, കെ.വി. മന്യ, പി. ഫാത്തിമ ഹുദ, ഇ.ടി. ഫാദിയ ഫെബിൻ, തേജ ബൈജു, സി.കെ. സാധിക, എം. ശ്രീനന്ദ, അഷിക പ്രകാശ് എന്നിവർ ടീമിനൊപ്പം. ടി. യു. ആദർശ് ടീമിന്റെ കോച്ചായിരിക്കും.

Recent News

Advertisement
WhiteswanTV Footer