പൊതുമരാമത്ത് വകുപ്പ് ഉണര്‍ന്നു; ആയഞ്ചേരിയിലെവെള്ളക്കെട്ടിന് പരിഹാരം
കോഴിക്കോട് : പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 17 ലക്ഷം രൂപയുടെ പ്രവൃത്തിയിലൂടെ ആയഞ്ചേരിയിലെ വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരമായി. ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തുള്ള വെള്ളക്കെട്ട് മഴക്കാലത്ത് വലിയ ദുരിതം വിധിച്ചിരുന്നു. ഇതിനാണ് അറുതിയായത്. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പൊതുമരാമത്ത് വകുപ്പ് നോൺ പ്ലാൻ വിഭാഗത്തിൽ അനുവദിച്ച തുക ഉപയോഗിച്ചാണ് പ്രവര്‍ത്തികള്‍ നടത്തിയത്. ആയഞ്ചേരി കടമേരി റോഡിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത് രൂപപ്പെട്ട വെള്ളക്കെട്ട് കാരണം യാത്രക്കാർ നേരിടുന്ന പ്രശ്നത്തിലാണ് ഇതിലൂടെ പരിഹാരമായത്. പ്രവൃത്തിയുടെ സാങ്കേതിക അനുമതി നടപടികൾ, ടെൻഡർ […]
Read more