പഠന യാത്ര കഴിഞ്ഞു മടങ്ങവേ അപകടം; പ്ലസ് 2 വിദ്യാർഥിക്ക് ദാരുണാന്ത്യം
മലപ്പുറം: നിലമ്പൂരിൽ കൂട്ടുകാരോടൊപ്പം സ്കൂളിലെ പഠനയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കരുവാരകുണ്ട് തരിശ് സ്വദേശി തൈക്കാടന്‍ വീട്ടില്‍ മുഹമ്മദ് സനദ് (18) ആണ് മരിച്ചത്. പൂക്കോട്ടുംപാടം പായമ്പാടത്ത് വെച്ച് ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനദിനെ ഉടന്‍ തന്നെ നാട്ടുകാര്‍ പൂക്കോട്ടുംപാടം ആശുപത്രിയിലും തുടര്‍ന്ന് നിലമ്പൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം കരുവാരകുണ്ട് ഹയര്‍സെക്കന്‍ഡറി സ്കൂളിൽ നിന്ന് മൈസൂരിലേക്കുള്ള പഠനയാത്ര കഴിഞ്ഞ് […]
Read more

