വയനാട് ഡി.സി.സി ട്രഷററുടെ ആത്മഹത്യ; വി.ഡി. സതീശൻ നാളെ എൻ. എം വിജയന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കും
വയനാട്: വയനാട്ടിൽ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ എം വിജയന്റെ വീട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നാളെ സന്ദർശിക്കും. വി ഡി സതീശൻ ഇതാദ്യമായാണ് എൻ എം വിജയന്റെ വീട്ടിലെത്തുന്നത്. വിജയൻ എഴുതിയ കത്ത് കുടുംബം വായിച്ചു കേൾപ്പിച്ചപ്പോൾ കത്തിൽ വ്യക്തതയില്ലെന്ന് വി ഡി സതീശൻ പറഞ്ഞത് ഏറെ വിവാദമായിരുന്നു. അതെസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കുടുംബാംഗങ്ങളെ നാളെ സന്ദർശിക്കും.കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്. ആത്മഹത്യ കുറിപ്പിലും […]
Read more

