പത്തനംതിട്ട അപകടം : മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും
പത്തനംതിട്ട : പത്തനംതിട്ടയില്‍ ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് പേരുടെ സംസ്കാരം ഇന്ന് നടക്കും. പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ പൊതുദർശനത്തിന് വെച്ചു . ഉച്ചക്ക് പന്ത്രണ്ട് മണിയോടെ സംസ്‌ക്കാരം നടക്കും. കഴിഞ്ഞ ഞായറാഴ്ച മുറിഞ്ഞകല്ലിൽ നടന്ന വാഹനാപകടത്തിലാണ് നവദമ്പതികളും അവരുടെ പിതാക്കന്മാരും ഉള്‍പ്പെടെ നാലു പേര്‍ മരിച്ചത്. നവദമ്പതിമാരായ നിഖിലും അനുവും ഇരുവരുടെയും അച്ഛന്മാരായ ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മലേഷ്യയിൽ നിന്ന് നാട്ടിലേക്കെത്തിയ […]
Read more

