സന്ദീപ് വാര്യര്‍ കെ പി സി സി ജന.സെക്രട്ടറി ആയേക്കും
ന്യൂഡല്‍ഹി : ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ വാര്യര്‍ കെ പി സി സി ജന. സെക്രട്ടറിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കെ പി സി സി പുന:സംഘടനയ്ക്ക് മുന്‍പുതന്നെ തീരുമാനം ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഡല്‍ഹിയില്‍ എത്തിയ സന്ദീപ് വാര്യര്‍ എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാലിനേയും കേരളത്തിന്റെ ചുമതലയുള്ള ജന.സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയേയും കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഏത് പദവി തന്നാലും സ്വീകരിക്കുമെന്നും സജീവ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങേണ്ടതിനാല്‍ […]
Read more

