റിപ്പോർട്ടറിനോട് അയിത്തം പ്രഖ്യാപിച്ച് കോൺഗ്രസ്
തിരുവനന്തപുരം : റിപ്പോർട്ടർ ചാനലിനോട് അയിത്തം പ്രഖ്യാപിച്ച് കോൺഗ്രസ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചാനൽ നടത്തിയ ഇടപെടലുകളെ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ ബഹിഷ്കരണം. രാത്രി ചർച്ചകളിൽ ഉൾപ്പെടെ കോൺഗ്രസ് പ്രതിനിധികളെ ഇനി അയക്കേണ്ട എന്നാണ് പാർട്ടിയുടെ തീരുമാനം. തെരഞ്ഞെടുപ്പ് കാലത്ത് തുടർച്ചയായി യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജവാർത്തകൾ നൽകിയെന്ന വാദമുയർത്തിയാണ് കോൺഗ്രസ് ചാനൽ ബഹിഷ്കരിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന രാത്രിയിലെ രണ്ടു ചർച്ചകളിലും കോൺഗ്രസ് പ്രതിനിധികളെ അയച്ചിരുന്നില്ല. നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണ ഹര്‍ജി ഇന്ന് പരിഗണിക്കും സാമൂഹ്യമാധ്യമങ്ങളിലും […]
Read more

