കേരളത്തിലെ 21 ലക്ഷം ആളുകള്‍ക്ക് പരിരക്ഷയേകി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
കൊച്ചി: ഇന്ത്യയിലെ റീട്ടെയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് 60 ശാഖകളുമായി കേരളത്തില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നത് തുടരുന്നു. സംസ്ഥാനത്ത് 531 നെറ്റ്വര്‍ക്ക് ആശുപത്രികളുടേയും 53,000 ഏജന്‍റുമാരുടെയും ശക്തമായ ശൃംഖലയുള്ള സ്റ്റാര്‍ ഹെല്‍ത്ത് 21 ലക്ഷം ആളുകള്‍ക്ക് പരിരക്ഷയേകി. കേരളത്തില്‍ സ്റ്റാര്‍ ഹെല്‍ത്തിന്‍റെ വിപണി വിഹിതം 72 ശതമാനമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ 2,650 കോടി രൂപയുടേയും ക്ലെയിമുകള്‍ തീര്‍പ്പാക്കി. വൈവിധ്യമാര്‍ന്ന ജനങ്ങള്‍ക്ക് സമഗ്രമായ ആരോഗ്യപരിരക്ഷ […]
Read more

