ഇന്ന് കൊട്ടിക്കലാശം: വയനാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികള്‍ അവസാന ഓട്ടത്തില്‍
ഒരു മാസത്തോളം നീണ്ട ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവില്‍ രണ്ട് മണ്ഡലങ്ങളിലെ കൊട്ടിക്കലാശം ഇന്ന്. വയനാട് ലോക്സഭാ, ചേലക്കര നിമയസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് തെരഞ്ഞടുപ്പ് 20ാം തീയതിയിലേക്ക് മാറ്റിയതിനാല്‍ കൊട്ടിക്കലാശം 18-നാണ് നടക്കുക. മൂന്ന് മുന്നണികളും അവസാന ഘട്ട പ്രചാരണം ആവേശമാക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം മണ്ഡലങ്ങളില്‍ കണ്ടത്. ഏറെ രാഷ്ട്രീയ വിവാദങ്ങളും മുന്നണിമാറ്റങ്ങളും നടന്ന രാഷ്ട്രീയ സാഹചര്യമാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് കണ്ടത് യുഡിഎഫിന് ആവേശമായി പ്രിയങ്ക ഗാന്ധിയും […]
Read more

