കേരളത്തില്‍ പ്രണയക്കൊലപാതകങ്ങള്‍ തുടര്‍കഥയാകുമ്പോള്‍
പ്രണയം.ഏറ്റവും പരിശുദ്ധമായ മനുഷ്യ വികാരം.ഈ ജീവിത കാലയളവില്‍ ഇണക്കങ്ങളും പിണക്കങ്ങളും പങ്കുവെക്കാനും,ജീവിതത്തിന് പുതുജീവന്‍ പകരാനും മനുഷ്യനെ പ്രേരിപ്പിക്കുന്ന മ്യദുല വികാരം.ഈ നിഷ്‌കളങ്ക വികാരത്തിന് ആരാണ് ചോരകറയുടെ നിറം പകര്‍ന്നത്.എങ്ങനെയാണ് മരണത്തിന്റെ മാനം നല്‍കാന്‍ കഴിയുന്നത്. പ്രണയ നൈരാശ്യവും ഒഴിവാക്കലും വില്ലനാകുമ്പോള്‍ അപ്പുറത്ത് നില്‍ക്കുന്നയാളെ ഒരു കരുണയും കുടാത ഇല്ലാതാക്കാനുളള പ്രവണത ഇന്ന് ഏറി വരുകയാാണ്.പ്രണയം പകയാകുമ്പോള്‍ ചിറകറ്റുവീഴുന്ന നമ്മുടെ യുവതലമുറ.ഹൃദയം തകര്‍ന്ന് അലമുറയിട്ട് കരയുന്ന ഉറ്റവര്‍. പ്രണയക്കൊലപാതങ്ങളുടെ തുടക്കം ആസിഡ് ആക്രമണങ്ങളില്‍ നിന്നായിരുന്നു.തനിക്ക് കിട്ടാത്ത സ്നേഹം മറ്റർക്കും […]
Read more

