Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

‘റംസാന്‍-വിഷു ചന്ത വേണ്ട’:തിരഞ്ഞെടുപ്പ് കമ്മീഷന്‍

പത്തനംതിട്ട:റംസാന്‍ വിഷു ആഘോഷങ്ങള്‍ക്ക് മുന്നോടിയായി റംസാന്‍-വിഷു ചന്തകള്‍ വേണമെന്ന സര്‍ക്കാര്‍ ആവശ്യം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍.ഹൈക്കോടതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയത്.280 ചന്തകള്‍ തുടങ്ങണം എന്ന് ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷനോട് അനുമതി തേടിയിരുന്നു.എന്നാല്‍ കമ്മീഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു.മൂന്നാഴ്ച മുമ്പാണ് കണ്‍സ്യൂമര്‍ ഫെഡ് റംസാന്‍-വിഷു ചന്തകള്‍ക്ക് അപേക്ഷ നല്‍കിയത്.അനുമതി നിഷേധിച്ചതില്‍ രാഷ്ട്രീയ ഇടപെടല്‍ സംശയിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പ്രതിനിധികളുടെ ആരോപണം. ‘രാഷ്ട്രീയത്തില്‍ വീഴാന്‍ താത്പര്യമില്ല’; കേരള സ്റ്റോറി പ്രദര്‍ശനത്തിനില്ലെന്ന് തലശ്ശേരി അതിരൂപത ഭരണത്തില്‍ ഇരിക്കുന്നവര്‍ക്ക് ജനങ്ങളില്‍ സ്വാധീനം ഉണ്ടാക്കാനുള്ള ഒരു […]
Read more

‘രാഷ്ട്രീയത്തില്‍ വീഴാന്‍ താത്പര്യമില്ല’; കേരള സ്റ്റോറി പ്രദര്‍ശനത്തിനില്ലെന്ന് തലശ്ശേരി അതിരൂപത

കണ്ണൂര്‍:കേരള സ്റ്റോറി പ്രദര്‍ശനത്തിനില്ലെന്ന് തലശ്ശേരി അതിരൂപത.സിനിമ പ്രദര്‍ശിപ്പിക്കുമെന്ന കെസിവൈഎം തീരുമാനത്തില്‍ സഭയ്ക്ക് പങ്കില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനില്ലെന്നും തലശ്ശേരി അതിരൂപത പിആര്‍ഒ ഫാ. ബിജു മുട്ടത്തു കുന്നേല്‍ പറഞ്ഞു.പ്രണയക്കെണി നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ തിരഞ്ഞെടുപ്പിനിടയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നവരുടെ രാഷ്ട്രീയത്തില്‍ വീഴാന്‍ താല്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.തലശ്ശേരി അതിരൂപതയിലെ ഇടവകകളിലെ 28 സ്ഥലങ്ങളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുമെന്ന് കെസിവൈഎം തലശ്ശേരി അതിരൂപത അറിയിച്ചിരുന്നു.യുവജന വിഭാഗം സിനിമ പ്രദര്‍ശനം നടത്തുന്നത് തടയില്ല. കിഫ്ബിയിലെ ഫെമ നിയമലംഘനം; തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് […]
Read more

അമ്മയും 3 മക്കളും കിണറ്റിൽ ചാടി: 2 മക്കൾക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: വടക്കാഞ്ചേരി വെളാറ്റഞ്ഞൂരില്‍ മൂന്ന് മക്കളുമായി കിണറ്റില്‍ ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂര്‍ പള്ളിയുടെ സമീപത്തു താമസിക്കുന്ന പൂന്തിരുത്തിയില്‍ അഖിലിന്റെ ഭാര്യ സയന(29)യാണ് മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടിയത്. ഇവരെ അഗ്‌നിരക്ഷാസേനയെത്തി കിണറ്റില്‍ നിന്നു കയറ്റി. അമ്മയെയും മൂന്നു കുഞ്ഞുങ്ങളെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആണ്‍മക്കളായ അഭിജയ് (7) ആദി ദേവ് (6) എന്നിവര്‍ മരിച്ചു. അമ്മ സയനയും ഇളയ പെണ്‍കുട്ടി ഒന്നര വയസ്സുള്ള ആഗ്‌നികയും മെഡിക്കല്‍ കോളേജ് […]
Read more

കിഫ്ബിയിലെ ഫെമ നിയമലംഘനം; തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

കൊച്ചി:കിഫ്ബിയിലെ ഫെമ നിയമലംഘന കേസിൽ തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നത് വിലക്കി ഹൈക്കോടതി.ചോദ്യം ചെയ്യണമെങ്കിൽ തെരഞ്ഞെടുപ്പ് കഴിയട്ടെയെന്നും ഹൈക്കോടതി വ്യക്തമാക്കി. തോമസ് ഐസക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി. കെജ്രിവാളിന് തിരിച്ചടി;അറസ്റ്റ് നിയമപരം, ഇഡി വാദം ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി തോമസ് ഐസക്കിൻ്റെ സൗകര്യം അറിയിക്കട്ടെയെന്ന നിലപാടാണ് ഇ ഡി കോടതിയിൽ സ്വീകരിച്ചത്. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ബാധ്യതയില്ലെന്നാണ് തോമസ് ഐസക്കിന്റെ വാദമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ചില ഇടപാടുകള്‍ക്ക് […]
Read more

കണ്ണൂരില്‍ ബോംബ്,  തൃശ്ശൂരില്‍ ബാങ്ക് തട്ടിപ്പ്; സി പി എമ്മിനെ രക്ഷിക്കാന്‍ ആരുണ്ട്….?

കരുവന്നൂര്‍ ബാങ്ക് വെട്ടിപ്പുകേസും, കണ്ണൂരിലെ ബോംബ് സ്ഫോടനവും ഏറെ സങ്കീര്‍ണമാവുന്നതോടെ ഈ പ്രതിസന്ധി ഘട്ടത്തെ എങ്ങനെ മറികടക്കാനാവുമെന്ന ചര്‍ച്ചയിലാണ് സിപിഎം നേതൃത്വം. ഇഡിയും ആദായ നികുതി വകുപ്പും നടപടികള്‍ കടുപ്പിച്ചതോടെ തൃശ്ശൂരിലെ സിപിഎം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഉണ്ടായത് പ്രാദേശിക നേതൃത്വത്തിന്റെ ജാഗ്രതക്കുറവാണ് എന്നു മാത്രമായിരുന്നു സിപിഎം നേതാക്കള്‍ ആദ്യ ഘട്ടത്തില്‍ പ്രചരിപ്പിച്ചിരുന്നത്. പണം നിക്ഷേപിച്ചവര്‍ ഭയപ്പെടേണ്ടതില്ലെന്നും നിക്ഷേപ തുക തിരിച്ചു നല്‍കുമെന്നും സിപിഎം പ്രചാരണം നടത്തി സംസ്ഥാന സര്‍ക്കാര്‍ ഈ ബാങ്ക് […]
Read more

‘പത്മജയുടേത് തരംതാണ പ്രവൃത്തി:കെ മുരളീധരന്‍

തിരുവനന്തപുരം:പത്മജ വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് സഹോദരനും തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍.പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍ വച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം നല്‍കിയതിനെതിരെയായിരുന്നു മുരളീധരന്റെ പ്രതികരണം.പത്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തിയാണ്.അമ്മയുടെ ഓര്‍മ്മ ദിനത്തില്‍ ഈ വൃത്തികെട്ട കളി എങ്ങനെ കളിക്കാന്‍ പറ്റിയെന്ന് മുരളീധരന്‍ ചോദിച്ചു. തൃശ്ശൂര്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റേയും മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്കാണ് ബിജെപി അംഗത്വം നല്‍കിയത്.’അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല.ഈ വര്‍ഗീയ […]
Read more

‘സംഘപരിവാറിന്റെ ലക്ഷ്യം മുസ്ലിങ്ങൾ മാത്രമല്ല’

കേരള സ്റ്റോറി ഒരു വിവാദ സിനിമയായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെയും രാജ്യം ഒന്നടങ്കം ചർച്ച ചെയ്യുന്ന ഒരു വിഷയമായും സിനിമ മാറി. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി ആളുകളും രംഗത്തെത്തുന്നുണ്ട്. ആദ ശർമ്മയെ നായികയാക്കി സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് കേരള സ്റ്റോറി. തുടക്കത്തിലേ തന്നെ ചിത്രം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 2023 മെയ് അഞ്ചിനാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. https://youtu.be/2rpeu53cAkU?si=T6wixQNYjO_x4_Aa ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയൻ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. കേരള സ്റ്റോറിയിലൂടെ മുസ്ലിങ്ങളെ […]
Read more

ഓപ്പറേഷൻ താമരയോ ? രണ്ടിലയോ ?

യു ഡി എഫ് കോട്ടയം ജില്ലാ ചെയര്‍മാനും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ അധ്യക്ഷനുമായിരുന്ന സജി മഞ്ഞക്കടമ്പിലിന്റെ രാഷ്ട്രീയ നീക്കം എന്തായിരിക്കും… ബിജെപിയിലേയ്‌ക്കോ അതോ മാതൃസംഘടനയായ കേരളാ കോണ്‍ഗ്രസ് എമ്മിലേക്കോ…? പാര്‍ട്ടിയില്‍ നിന്നും യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രാജിവച്ച സജി മഞ്ഞക്കടമ്പലിന്റെ നീക്കത്തെ സൂഷ്മതയോടെയാണ് യു ഡി എഫ് നേതൃത്വം നിരീക്ഷിക്കുന്നത്. https://youtu.be/nmA19YS9Rqk?si=u560tesQTACgT1SJ കേരളാ കോണ്‍ഗ്രസിലേക്കോ, യു ഡി എഫിലേക്കോ ഇല്ലെന്ന ഉറച്ച നിലപാടിലാണ് സജി.കുടുംബവുമായി ആലോചിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സജി […]
Read more

ഏപ്രില്‍ 13 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:ഇന്ന് മുതല്‍ ഏപ്രില്‍ 13 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്.ഇന്ന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം, തൃശൂര്‍ എന്നീ എട്ട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. വാഹനാപകടത്തിൽ പരിക്കേറ്റ യുവ നടന്‍ സുജിത് രാജ് മരിച്ചു ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക.വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക.കെട്ടിടത്തിനകത്ത് തന്നെ […]
Read more

വാഹനാപകടത്തിൽ പരിക്കേറ്റ യുവ നടന്‍ സുജിത് രാജ് മരിച്ചു

കൊച്ചി:യുവനടനും ഗായകനുമായ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് (32) വാഹനാപകടത്തിൽ മരിച്ചു. ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം.മാർച്ച് 26നുണ്ടായ അപകടത്തെ തുടർന്ന്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ വെച്ചാണ് സുജിത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക. ‘പാനൂരിലേത് ചെറിയ ഒരു പടക്കം പൊട്ടല്‍’ ; പരിഹസിച്ച് എ വിജയരാഘവന്‍ ‘കിനാവള്ളി’ എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ സിനിമയിൽ സുജിത്ത് പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണി താരമാകുന്ന മലയാള […]
Read more
Advertisement
WhiteswanTV Footer