സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ കോൺഗ്രസിലേക്ക്
തിരുവനന്തപുരം: സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ കോൺഗ്രസിലേക്ക്. അടൂർ പ്രകാശും, കെ എസ്. ശബരീനാഥനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയുള്ള വാർത്താ സമ്മേളനത്തിൽ സിപിഐ വിടുന്നതായി പ്രഖ്യാപിക്കും. കെപിസിസി പ്രസിഡൻ്റിനെയും പ്രതിപക്ഷ നേതാവിനെയും കണ്ടു. എ.ഐ.ടി.യു.സി ദേശീയ സമിതി അംഗം, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മീനാങ്കൽ കുമാറിനൊപ്പം മറ്റ് മുതിർന്ന ജില്ലാ നേതാക്കളും ഇന്ദിരാ ഭവനിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. മീനാങ്കൽ കുമാറിനെ സിപിഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് […]
Read more

