ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന് ഉടന്‍ ജാമ്യം നല്‍കാനാവില്ല: ഹൈക്കോടതി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ഉടന്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. അവധികാലത്തിന് ശേഷം പരിഗണിക്കും. ഗോവര്‍ദ്ധന്റെ ജാമ്യ ഹര്‍ജിയും അവധിക്ക് ശേഷം പരിഗണിക്കും. അന്വേഷണം നടക്കുന്നുണ്ടല്ലോയെന്നും എല്ലാവരെയും പിടികൂടട്ടെയെന്നും അവധിക്കാല ബെഞ്ച് ഹര്‍ജി പരിഗണിക്കവേ പറഞ്ഞു. വിജിലന്‍സ് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് എ പത്മകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കേസില്‍ പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി ചോദ്യങ്ങള്‍ ഉയര്‍ത്തി. അന്വേഷണം തണുപ്പന്‍ രീതിയലല്ലേ എന്ന് മറ്റൊരു ബെഞ്ചിന്റെ […]
Read more