ഈ സ്വാമിമാരെ കണ്ടാൽ കുട്ടികൾ പേടിക്കും: വി ശിവൻകുട്ടി
തിരുവനന്തപുരം: നിയമ സഭ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പ്രചാരണത്തിനായി അഘോരി സ്വാമിമാർ എത്തിയതിനെ പരിഹസിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി. ഉത്തർപ്രദേശിൽ നിന്നുള്ള അഘോരി സ്വമിമാരാണ് എത്തിയത്. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിട്ടാണ് സ്വാമിമാർ നേമത്തെത്തിയത്. അഘോരി സ്വാമിമാരുടെ സാന്നിധ്യത്തെ രൂക്ഷമായ പരിഹാസത്തോടെയാണ് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിയും യുഡിഎഫ് സ്ഥാനാർഥി കെഎസ് ശബരീനാഥനും നേരിട്ടത്. നേമം മണ്ഡലത്തിൽ 23 സ്കൂളുകളുണ്ടെന്നും പഠനസമയത്തു നൂറുകണക്കിന് അഘോരി സ്വാമിമാർ […]
Read more